
റിപ്പോര്‍ട്ട്
റോഡ് നിർമ്മാണ തൊഴിലാളി യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ചതായി പരാതി
By ന്യൂസ് ഡെസ്ക്
•
August 12, 2022
കൊച്ചി: കൊച്ചി ചെലവന്നൂരിൽ കാർ യാത്രക്കാരായ യുവാക്കളുടെ ദേഹത്ത് റോഡ് നിർമ്മാണ തൊഴിലാളി തിളച്ച ടാർ ഒഴിച്ചുവെന്ന് പരാതി. റോഡ് ടാറിങ്ങിനിടെ മുന്നറിയിപ്പ് ബോർഡ് വെക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം....
Read full story

