
റിപ്പോര്‍ട്ട്
കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
September 6, 2020
പത്തനംതിട്ട: ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു. 108 ആംബുലന്‍സ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി നൗഫല്‍ ആണ് അറസ്റ്റിലായത്. വധശ്രമത്തിലടക്കം പ്രതിയാണ് നൗഫല്‍. ആറന്മുളയില്‍ രാത്രി ഒരു മണിയോടെയാണ്...
Read full story


