സൂറത്തിൽ വ്യവസായ ശാലയിൽ ഉണ്ടായ വാതകചോർച്ചയിൽ ആറ് മരണം
മുംബൈ: ഗുജറാത്തിലെ സൂറത്തിൽ വ്യവസായ ശാലയിൽ ഉണ്ടായ വാതകചോർച്ചയിൽ ആറ് മരണം. ഇരുപത് പേർ ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കമ്പനിയിൽ നിർത്തിയിട്ടിരുന്ന ടാങ്കറിൽ നിന്ന് വാതകം ചോരുകയായിരുന്നു. സൂറത്ത് ജില്ലയിലെ സച്ചിൻ ജിഐഡിസി പ്രദേശത്താണ് അപകടമുണ്ടായത്. സൂറത്തിലെ വ്യാവസായിക മേഖലയിൽ …
സൂറത്തിൽ വ്യവസായ ശാലയിൽ ഉണ്ടായ വാതകചോർച്ചയിൽ ആറ് മരണം Read More