ലോക മുത്തശ്ശി 119ാം വയസില്‍ അന്തരിച്ചു
ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായിരുന്ന ജാപ്പനീസ് വയോധിക 119ാം വയസില്‍ അന്തരിച്ചു. കെയ്ന്‍ തനാക്ക എന്ന ലോക മുത്തശ്ശിയാണ് വിടവാങ്ങിയത്. പ്രായാധിക്യമുണ്ടെങ്കിലും മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയിലായിരുന്ന തനാക്ക നഴ്‌സിങ് ഹോമിലാണു കഴിഞ്ഞിരുന്നത്. സോഡയും ചോക്ലേറ്റും ഇഷ്ടപ്പെട്ടിരുന്ന അവര്‍ ബോര്‍ഡ് ഗെയിമുകള്‍ ഏറെ …
ലോക മുത്തശ്ശി 119ാം വയസില്‍ അന്തരിച്ചു Read More