തൈ​പൊ​ങ്ക​ൽ : ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ൽ ഇന്ന് പ്രാ​ദേ​ശി​ക അ​വ​ധി

തി​രു​വ​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന്(ജനുവരി 15)ആ​റ് ജി​ല്ല​ക​ളി​ല്‍ തൈ​പൊ​ങ്ക​ൽ അ​വ​ധി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ലാ​ണ് പ്രാ​ദേ​ശി​ക അ​വ​ധി​യു​ള്ള​ത്. ത​മി​ഴ്നാ​ടി​നൊ​പ്പം തെ​ല​ങ്കാ​ന​യും പൊ​ങ്ക​ലി​ന് സ​മാ​ന​മാ​യി നീ​ണ്ട അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട് സം​സ്ഥാ​ന …

തൈ​പൊ​ങ്ക​ൽ : ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ൽ ഇന്ന് പ്രാ​ദേ​ശി​ക അ​വ​ധി Read More

40 ല​ക്ഷം രൂ​പ​യു​യുടെ കു​ഴ​ല്‍​പ​ണ​വുമായി മൂ​ന്നം​ഗ സം​ഘം പോ​ലീ​സ് പി​ടി​യി​ൽ

മ​ല​പ്പു​റം: മി​നി ബ​സി​ല്‍ അ​ന​ധി​കൃ​ത​മാ​യി ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 40 ല​ക്ഷം രൂ​പ​യു​മാ​യി മൂ​ന്നം​ഗ സം​ഘം പോ​ലീ​സ് പി​ടി​യി​ൽ. മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷ​രീ​ഫ്, അ​ന​സ് അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് മ​ഷ്ഹൂ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നാ​ണ് പ​ണം കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​വ​ര്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ …

40 ല​ക്ഷം രൂ​പ​യു​യുടെ കു​ഴ​ല്‍​പ​ണ​വുമായി മൂ​ന്നം​ഗ സം​ഘം പോ​ലീ​സ് പി​ടി​യി​ൽ Read More

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ പൊ​​​​ങ്ക​​​​ലി​​​​നു കൈ​​​​നി​​​​റ​​​​യെ സ​​​​മ്മാ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ

ചെ​​​​ന്നൈ: വി​​​​ള​​​​വെ​​​​ടു​​​​പ്പ് ഉ​​​​ത്സ​​​​വ​​​​മാ​​​​യ പൊ​​​​ങ്ക​​​​ലി​​​​നു കൈ​​​​നി​​​​റ​​​​യെ സ​​​​മ്മാ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ എം.​​​​കെ. സ്റ്റാ​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഡി​​​​എം​​​​കെ സ​​​​ർ​​​​ക്കാ​​​​ർ. റൈ​​​​സ് കാ​​​​റ്റ​​​​ഗ​​​​റി റേ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡ് ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ ക്യാ​​​​മ്പു​​​​ക​​​​ളി​​​​ൽ തു​​​​ട​​​​രു​​​​ന്ന ശ്രീ​​​​ല​​​​ങ്ക​​​​ൻ ത​​​​മി​​​​ഴ് കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കും മൂ​​​​വാ​​​​യി​​​​രം രൂ​​​​പ​​​​യാ​​​​ണു പൊ​​​​ങ്ക​​​​ലി​​​​നു സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. ഒ​​​​രു …

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ പൊ​​​​ങ്ക​​​​ലി​​​​നു കൈ​​​​നി​​​​റ​​​​യെ സ​​​​മ്മാ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ Read More

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ വൈകോയുടെ സമത്വയാത്ര ബഹിഷ്കരിച്ച് കോൺഗ്രസ്

തിരു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ എം​​​​ഡി​​​​എം​​​​കെ അ​​​​ധ്യ​​​​ക്ഷ​​​​ൻ വൈ​​​​കോ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന സ​​​​മ​​​​ത്വ​​​​യാ​​​​ത്ര കോ​​​ൺ​​​ഗ്ര​​​സ് ബ​​​​ഹി​​​​ഷ്ക​​​​രി​​​​ച്ചു.ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വേ​​​​ദി​​​​യി​​​​ൽ എ​​​​ൽ​​​​ടി​​​​ടി​​​​ഇ നേ​​​​താ​​​​വ് വേ​​​​ലു​​​​പ്പി​​​​ള്ള പ്ര​​​​ഭാ​​​​ക​​​​ര​​​​ന്‍റെ ഫോ​​​​ട്ടോ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ച​​​​താ​​​​ണു ബ​​​​ഹി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​നു കാ​​​​ര​​​​ണം. ​​​​തു​​​​വ​​​​ർ​​​​ഷ​​​​ത്തെ ആ​​​​ദ്യപ​​​​രി​​​​പാ​​​​ടി​​​​യി​​​​ലാ​​​​ണ് ഭി​​​​ന്ന​​​​ത ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത​​​​ത്. എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ഡി​​​​എം​​​​കെ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളെ​​​​ല്ലാം ഒ​​​​രു​​​​കുട​​​​ക്കീ​​​​ഴി​​​​ലെ​​​​ത്തു​​​​ന്ന …

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ വൈകോയുടെ സമത്വയാത്ര ബഹിഷ്കരിച്ച് കോൺഗ്രസ് Read More

വൃ​​​ക്ക​​​വാ​​​ണി​​​ഭ​​​ക്കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കും

ച​​​ന്ദ്രാ​​​പു​​​ർ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര വൃ​​​ക്ക​​​വാ​​​ണി​​​ഭ​​​ക്കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കും. ച​​​ന്ദ്രാ​​​പ്പു​​​രി​​​ലെ ഒ​​​രു ക​​​ർ​​​ഷ​​​ക​​​ൻ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ഏ​​​ജ​​​ന്‍റു​​​മാ​​​രും, വൃ​​​ക്ക​​​ദാ​​​താ​​​ക്ക​​​ളും ഡോ​​​ക്ട​​​ർ​​​മാ​​​രും ആ​​​ശു​​​പ​​​ത്രി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന അ​​​തി​​​വി​​​പു​​​ല​​​മാ​​​യ ഒ​​​രു റാ​​​ക്ക​​​റ്റി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ബാ​​​ധ്യ​​​ത തീ​​​ർ​​​ക്കാ​​​ൻ വൃ​​​ക്ക വി​​​ൽ​​​ക്കേ​​​ണ്ടി​​​വ​​​ന്ന റോ​​​ഷ​​​ൻ കു​​​ഡെ എ​​​ന്ന ക​​​ർ​​​ഷ​​​ക​​​ൻ …

വൃ​​​ക്ക​​​വാ​​​ണി​​​ഭ​​​ക്കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കും Read More

തമിഴ്‌നാട്ടിലെ കടലൂരിലുണ്ടായ ബസ് അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു.10 പേർക്ക് പരിക്കേറ്റു

ചെന്നൈ | തമിഴ്‌നാട്ടിലെ കടലൂരിലുണ്ടായ ബസ് അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു.10 പേർക്ക് പരിക്കേറ്റു . മരണപ്പെട്ടവരില്‍ രണ്ടുപേര്‍ കുട്ടികളാണ്.നാലുപേർ സ്ത്രീകളാണ്. ഡിസംബർ 24 ബുധനാഴ്ച വൈകുന്നേരം 7.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാറുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ മുന്‍വശത്തെ …

തമിഴ്‌നാട്ടിലെ കടലൂരിലുണ്ടായ ബസ് അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു.10 പേർക്ക് പരിക്കേറ്റു Read More

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ട​ന്‍ വി​നാ​യ​ക​ന്‍ ആ​ശു​പ​ത്രി വി​ട്ടു

. കൊ​ച്ചി: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ട​ന്‍ വി​നാ​യ​ക​ന്‍ ആ​ശു​പ​ത്രി വി​ട്ടു. ആ​ട്-3 സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​ച്ചെ​ന്തൂ​രി​ല്‍ സി​നി​മ​യി​ലെ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ജീ​പ്പു​ക​ള്‍ കൂ​ട്ടി​യി​ടി​ക്കു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ക​ഴു​ത്തി​ലെ​യും തോ​ളി​ലെ​യും പേ​ശി​ക​ള്‍​ക്കു ക്ഷ​ത​മേ​റ്റ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു …

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ട​ന്‍ വി​നാ​യ​ക​ന്‍ ആ​ശു​പ​ത്രി വി​ട്ടു Read More

പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്നാ​ട്ടി​ലെ​ത്തും

ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​മി​ഴ്നാ​ട്ടി​ലെ​ത്തു​മെ​ന്നു ബി​ജെ​പി. തി​രു​പ്പൂ​ർ, ഈ​റോ​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടെ കൊ​ങ്കു മേ​ഖ​ല​യി​ലെ ഒ​രു ജി​ല്ല​യി​ൽ പൊ​ങ്ക​ൽ ആ​ഘോ​ഷി​ക്കാ​നാ​ണു നീ​ക്കം. ഒ​രേ​സ​മ​യം 10,000 വ​നി​ത​ക​ൾ​ക്കൊ​പ്പ​മാ​യി​രി​ക്കും ആ​ഘോ​ഷം. ജ​നു​വ​രി 10നോ ​അ​തി​നു ശേ​ഷ​മോ പ്ര​ധാ​ന​മ​ന്ത്രി​യെ​ത്തു​മെ​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ …

പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്നാ​ട്ടി​ലെ​ത്തും Read More

കേരളത്തില്‍ വീണ്ടും തുലാവര്‍ഷം സജീവമാകുന്നു

തിരുവനന്തപുരം | പുതിയ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടതിനാല്‍ ഇടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും തുലാവര്‍ഷം സജീവമാകുന്നു. വടക്കന്‍ തമിഴ്‌നാട് മുതല്‍ കര്‍ണാടക, തമിഴ്‌നാട്, വടക്കന്‍ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റര്‍ മുകളിലാണ് ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നത്. ഇതിനൊപ്പം തന്നെ …

കേരളത്തില്‍ വീണ്ടും തുലാവര്‍ഷം സജീവമാകുന്നു Read More

തമിഴ്നാട്ടിൽ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു

ചെന്നൈ | തമിഴ്‌നാട്ടിലെ ഒട്ടേരിയില്‍ കനത്ത മഴയെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. പുലിയന്‍തോപ്പ് നിവാസി ആബിസ് കരീം മൊയ്തീന്‍ (38), ഒട്ടേരി ദാസമക്കാനിലെ സാരിബ ബാനു (39), ഇവരുടെ ഭര്‍ത്താവ് അയൂബ് ഖാന്‍ (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. …

തമിഴ്നാട്ടിൽ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു Read More