ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ മദ്രാസ് സർവകലാശാല ഭേദഗതി ബിൽ രാഷ്‌ട്രപതി തിരിച്ചയച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു ത​​​ട​​​യി​​​ട്ട് രാ​​​ഷ്‌​​​ട്ര​​​പ​​​തി. ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ മ​​​ദ്രാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു തി​​​രി​​​ച്ച​​​യ​​​ച്ചു. മ​​​ദ്രാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു …

ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ മദ്രാസ് സർവകലാശാല ഭേദഗതി ബിൽ രാഷ്‌ട്രപതി തിരിച്ചയച്ചു Read More

ചുമരുന്നായ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ| മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചുമ മരുന്ന് കഴിച്ച് 11 കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന നിരോധിച്ചു. ഈ സിറപ്പ് വിപണിയില്‍ നിന്ന് നീക്കം ചെയ്യാനും ഉത്തരവിട്ടു. ചെന്നൈ നഗരം ആസ്ഥാനമായിട്ടുള്ള കമ്പനി നിര്‍മിക്കുന്ന കഫ് …

ചുമരുന്നായ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍ Read More

വഖഫ് ഭേദഗതി ബിൽ : കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും

ന്യൂഡല്‍ഹി | വഖഫ് ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനാ വിരുദ്ധമായ ബില്ലിനെ നിയമപരമായി നേരിടുമെന്നും ഉടന്‍ തന്നെ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്സില്‍ കുറിച്ചു.‘ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെട്ടിട്ടുള്ള തത്വങ്ങള്‍, വ്യവസ്ഥകള്‍, …

വഖഫ് ഭേദഗതി ബിൽ : കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും Read More

സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് ഇന്ന് (14.01.2025)പ്രാദേശിക അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ ആഘോഷം പ്രമാണിച്ച്‌ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് ഇന്ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് ഇന്ന് പ്രാദേശിക അവധി നല്‍കിയത്..നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള …

സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് ഇന്ന് (14.01.2025)പ്രാദേശിക അവധി Read More