പ്രതിഷേധം കടുത്തു; വൈരമുത്തുവിന് ഒ.എന്‍.വി പുരസ്‌കാരം നല്‍കിയത് പുനപരിശോധിക്കും
തിരുവനന്തപുരം: ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നല്‍കിയ തീരുമാനം പുനപരിശോധിക്കാന്‍ തീരുമാനം. മീ ടൂ ആരോപണത്തിന് വിധേയനായ കവിക്ക് പുരസ്‌കാരം നല്‍കുന്നതില്‍ വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയ സാഹചര്യത്തിലാണ് നീക്കം. അവാര്‍ഡ് നിര്‍ണയ സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുനപരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് ഒ.എന്‍.വി …
പ്രതിഷേധം കടുത്തു; വൈരമുത്തുവിന് ഒ.എന്‍.വി പുരസ്‌കാരം നല്‍കിയത് പുനപരിശോധിക്കും Read More