കൊല്ലം: ദേശീയ ലോക് അദാലത്ത് ഏപ്രില്‍ 10ന് ജില്ലയില്‍ നടക്കും. കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പരവൂര്‍ കോടതി സമുച്ചയങ്ങളിലെ ഇരുപത്തിയഞ്ചോളം ബൂത്തുകളിലായി അയ്യായിരത്തിലധികം കേസുകള്‍ പരിഗണിക്കും. ലോക് അദാലത്തില്‍ ഹാജരാകുവാന്‍ നോട്ടീസ്...
കൊല്ലം: ജില്ലയിലെ കോടതികളില്‍ വിചാരണയില്‍ ഇരിക്കുന്നതും ഇതുവരെ കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ലാത്തതുമായ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുവാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലും ഏപ്രില്‍ 10 ന് രാവിലെ 10 മുതല്‍ നാഷണല്‍ ലോക്...