സംഗീതമടക്കമുള്ള അനിസ്‌ലാമികമായതൊന്നും സ്കൂളിലും കോളജിലും പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍

കാബൂള്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസരീതിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തി താലിബാന്‍. താലിബാന്റെ പുതിയ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന അബ്ദുള്‍ ബാഖി ഹഖാനിയാണ് ഇക്കാര്യം മാധ്യപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അറിയിച്ചത്. താലിബാന്റെ പുതിയ വിദ്യാഭ്യാസനയം പ്രകാരം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളില്ലാത്ത ക്ലാസ് മുറികളില്‍ പഠിക്കാനുള്ള …

സംഗീതമടക്കമുള്ള അനിസ്‌ലാമികമായതൊന്നും സ്കൂളിലും കോളജിലും പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ Read More

സ്ത്രീകള്‍ പ്രസവിക്കാനുള്ളവര്‍, മന്ത്രിമാരാകേണ്ട: താലിബാന്‍

കാബൂള്‍: സ്ത്രീകള്‍ പ്രസവിക്കാനുള്ളവരാണ്, അല്ലാതെ മന്ത്രിമാരാകേണ്ടവരല്ലെന്നും താലിബാന്‍ വക്താവ്. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ എല്ലാ അഫ്ഗാന്‍ വനിതകളുടെയും പ്രതിനിധികളല്ലെന്നും താലിബാന്‍ വക്താവ് സെക്രുള്ള ഹാഷിമി കൂട്ടിച്ചേര്‍ത്തു.”ഒരു സ്ത്രീക്ക് മന്ത്രിയാകാന്‍ കഴിയില്ല. താങ്ങാനാകാത്ത ഭാരം അവരുടെ കഴുത്തില്‍ കെട്ടിവയ്ക്കുന്നതിനു തുല്യമാണത്. മന്ത്രിസഭയില്‍ സ്ത്രീകളുടെ ആവശ്യമില്ല. …

സ്ത്രീകള്‍ പ്രസവിക്കാനുള്ളവര്‍, മന്ത്രിമാരാകേണ്ട: താലിബാന്‍ Read More

200 വിദേശികള്‍ക്ക് അഫ്ഗാന്‍ വിടാന്‍ അനുമതി

കാബൂള്‍: അമേരിക്കക്കാരടക്കം 200 വിദേശികള്‍ക്കു കൂടി രാജ്യം വിടാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ അനുമതി. യു.എസിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണിത്. കാബൂളില്‍നിന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവരെ ഒഴിപ്പിക്കുന്നത്. അഫ്ഗാനിസ്താനെ താലിബാന്‍ പിടിച്ചടക്കിയശേഷം ഇതാദ്യമാണ് കാബൂളില്‍നിന്ന് രാജ്യാന്തര വിമാനസര്‍വീസ്. രാജ്യതലസ്ഥാനമടക്കം കീഴടക്കി താലിബാന്‍ …

200 വിദേശികള്‍ക്ക് അഫ്ഗാന്‍ വിടാന്‍ അനുമതി Read More

താലിബാന്റെ 17 മന്ത്രിമാര്‍ യു.എന്‍. പ്രതിരോധ പട്ടികയിലുള്ളവര്‍

കാബൂള്‍: താലിബാന്‍ സര്‍ക്കാരിലെ 33 മന്ത്രിമാരില്‍ 17 പേര്‍ ഐക്യരാഷ്്രടസംഘടനയുടെ ഉപരോധപ്പട്ടികയിലുള്ളവരാണെന്ന് അഫ്ഗാന്‍ അംബാസഡറും യു.എന്‍. സ്ഥിരം പ്രതിനിധിയുമായ ഗുലാം ഇസക്സായ്.യു.എസ്. ഭീകരരായി പ്രഖ്യാപിച്ച നാലുപേരും മന്ത്രിസഭയിലുണ്ട്. ആഗോള ഭീകരരെന്നു മുദ്രകുത്തി ദശകോടി ഡോളറുകളാണ് ഇവരുടെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നത്. ഇവരില്‍ …

താലിബാന്റെ 17 മന്ത്രിമാര്‍ യു.എന്‍. പ്രതിരോധ പട്ടികയിലുള്ളവര്‍ Read More

കാബൂളിൽ താലിബാനും പാകിസ്താനുമെതിരെ വൻ പ്രതിഷേധം

കാബൂൾ: കാബൂളിൽ താലിബാനും പാകിസ്താനുമെതിരെ സ്ത്രീകളടക്കം അണിനിരന്ന വൻ പ്രതിഷേധം. പാഞ്ച്ഷീർ പിടിക്കാനുള്ള താലിബാന്റെയും പാക് ഭരണകൂടത്തിന്റെയും നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. ഐഎസ്‌ഐ ഡയരക്ടർ അടക്കമുള്ള പാക് വൃത്തങ്ങൾ താമസിക്കുന്ന കാബൂളിലെ ഹോട്ടലിലേക്ക് പ്രതിഷേധം നീണ്ടതോടെ സമരക്കാരെ പിരിച്ചുവിടാന്‍ താലിബാൻ ആകാശത്തേക്ക് വെടിവച്ചു. …

കാബൂളിൽ താലിബാനും പാകിസ്താനുമെതിരെ വൻ പ്രതിഷേധം Read More

പഞ്ച്ശീറില്‍ പാക് യുദ്ധവിമാനങ്ങളും: അഫ്ഗാനികളെ പാകിസ്ഥാന്‍ കൊന്നൊടുക്കിയെന്ന് അഹമ്മദ് മസൂദ്

കാബൂള്‍: പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനെ സഹായിക്കാന്‍ പാക് വ്യോമസേന എത്തിയതായി വെളിപ്പെടുത്തല്‍. പാക് യുദ്ധ വിമാനങ്ങള്‍ പഞ്ചശീറിനു മുകളില്‍കൂടി പറക്കുന്നതിന്റെതെന്ന പേരില്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.പാക് യുദ്ധ വിമാനങ്ങള്‍ ബോംബാക്രമണം നടത്തിയെന്നു പഞ്ചശീര്‍ പ്രതിരോധത്തിന്റെ നയകന്‍ അഹമ്മദ് മസൂദ് പുറത്തു …

പഞ്ച്ശീറില്‍ പാക് യുദ്ധവിമാനങ്ങളും: അഫ്ഗാനികളെ പാകിസ്ഥാന്‍ കൊന്നൊടുക്കിയെന്ന് അഹമ്മദ് മസൂദ് Read More

ആറു വിമാനങ്ങളും ആയിരം യാത്രക്കാരെയും താലിബാന്‍ ബന്ദിയാക്കിയെന്ന് യു.എസ്.

കാബൂള്‍: രാജ്യംവിടാന്‍ താലിബാന്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് ആറു വിമാനങ്ങളും ആയിരത്തോളം യാത്രക്കാരും അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. അതേസമയം, വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കുന്നില്ലെന്നും യാത്രക്കാരെ താലിബാന്‍ ബന്ദിയാക്കിയതായും യു.എസ്. കോണ്‍ഗ്രസ് വിദേശകാര്യ സമിതിഅംഗം മൈക് മക്കോള്‍ പറഞ്ഞു. അമേരിക്കന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെ …

ആറു വിമാനങ്ങളും ആയിരം യാത്രക്കാരെയും താലിബാന്‍ ബന്ദിയാക്കിയെന്ന് യു.എസ്. Read More

പഞ്ച്ഷിറിനെ കീഴടക്കി; നേതാവിനെ വധിച്ചു; അവകാശവാദവുമായി താലിബാന്‍

കാബൂള്‍: താലിബാനുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്ന വടക്കല്‍ സഖ്യത്തിന്റെ നിയന്ത്രണത്തിനായിരുന്ന പഞ്ച്ഷിര്‍ പ്രവിശ്യയും പിടിച്ചടക്കിയതായി താലിബാന്‍ അഫ്ഗാന്റെ പരമാധികാരം പിടിച്ചടക്കിയ ശേഷവും താലിബാനെ അംഗീകരിക്കാതെ പഞ്ച്ഷിര്‍, താലിബാനുമായി നിരന്തരയുദ്ധത്തില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. ഇതിനിടയിലാണ് പഞ്ച്ഷിറും തങ്ങളുടെ നിയന്ത്രണത്തിലായെന്ന അവകാശവാദവുമായി താലിബാന്‍ എത്തിയിരിക്കുന്നത്. പഞ്ച്ഷിര്‍ കീഴടക്കിയെന്ന് …

പഞ്ച്ഷിറിനെ കീഴടക്കി; നേതാവിനെ വധിച്ചു; അവകാശവാദവുമായി താലിബാന്‍ Read More

ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാൻ: ബിജെപി എംഎൽഎ

ബെംഗലൂരു: രാജ്യത്തെ ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാനെന്ന് ബിജെപി എംഎൽഎ. കർണാടക ഹൂബ്ലി-ധർവാദ് വെസ്റ്റ് നിയോജക മണ്ഡലത്തിലെ എം-എൽഎ അരവിന്ദ് ബെല്ലാദ് ആണ് ഇന്ത്യയിലെ പെട്രോൾ, ഡീസൽ, പാചകവാതക വിലയ്ക്ക് കാരണം താലിബാനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇന്ധന വില വര്‍ദ്ധനവ് …

ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാൻ: ബിജെപി എംഎൽഎ Read More

താലിബാന്‍ സര്‍ക്കാര്‍ രൂപീകരണം; ഐഎസ്‌ഐ തലവന്‍ കാബൂളില്‍

കാബൂള്‍: താലിബാന്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ ഫൈസ് ഹമീദ് കാബൂളില്‍ എത്തി. താലിബാന്റെ ക്ഷണപ്രകാരം ഉന്നത നേതാക്കളോടൊപ്പമാണ് ഫൈസ് ഹമീദ് എത്തിയതെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് താലിബാനെ …

താലിബാന്‍ സര്‍ക്കാര്‍ രൂപീകരണം; ഐഎസ്‌ഐ തലവന്‍ കാബൂളില്‍ Read More