വാഷിംങ്‌ടണ്‍ : സാര്‍ക്ക് സമ്മേളനത്തില്‍ അഫ്‌ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് ഭീകരസംഘടനയായ താലിബാന്‍ നേതാക്കളെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യമുന്നയിച്ചതിനു പിന്നാലെ സാര്‍ക്ക് സമ്മേളനം റദ്ദാക്കി. സാര്‍ക്ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം 2021 സെപ്‌തംബര്‍ 25 ശനിയാഴ്‌ച...
Read full storyTag: taliban

റിപ്പോര്‍ട്ട്
സംഗീതമടക്കമുള്ള അനിസ്ലാമികമായതൊന്നും സ്കൂളിലും കോളജിലും പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍
By ന്യൂസ് ഡെസ്ക്
•
September 12, 2021
കാബൂള്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസരീതിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തി താലിബാന്‍. താലിബാന്റെ പുതിയ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന അബ്ദുള്‍ ബാഖി ഹഖാനിയാണ് ഇക്കാര്യം മാധ്യപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അറിയിച്ചത്. താലിബാന്റെ പുതിയ വിദ്യാഭ്യാസനയം പ്രകാരം...
Read full story
റിപ്പോര്‍ട്ട്
സ്ത്രീകള്‍ പ്രസവിക്കാനുള്ളവര്‍, മന്ത്രിമാരാകേണ്ട: താലിബാന്‍
By ന്യൂസ് ഡെസ്ക്
•
September 11, 2021
കാബൂള്‍: സ്ത്രീകള്‍ പ്രസവിക്കാനുള്ളവരാണ്, അല്ലാതെ മന്ത്രിമാരാകേണ്ടവരല്ലെന്നും താലിബാന്‍ വക്താവ്. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ എല്ലാ അഫ്ഗാന്‍ വനിതകളുടെയും പ്രതിനിധികളല്ലെന്നും താലിബാന്‍ വക്താവ് സെക്രുള്ള ഹാഷിമി കൂട്ടിച്ചേര്‍ത്തു.''ഒരു സ്ത്രീക്ക് മന്ത്രിയാകാന്‍ കഴിയില്ല. താങ്ങാനാകാത്ത ഭാരം അവരുടെ കഴുത്തില്‍...
Read full storyകാബൂള്‍: അമേരിക്കക്കാരടക്കം 200 വിദേശികള്‍ക്കു കൂടി രാജ്യം വിടാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ അനുമതി. യു.എസിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണിത്. കാബൂളില്‍നിന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവരെ ഒഴിപ്പിക്കുന്നത്. അഫ്ഗാനിസ്താനെ താലിബാന്‍ പിടിച്ചടക്കിയശേഷം ഇതാദ്യമാണ് കാബൂളില്‍നിന്ന്...
Read full story
റിപ്പോര്‍ട്ട്
താലിബാന്റെ 17 മന്ത്രിമാര്‍ യു.എന്‍. പ്രതിരോധ പട്ടികയിലുള്ളവര്‍
By ന്യൂസ് ഡെസ്ക്
•
September 9, 2021
കാബൂള്‍: താലിബാന്‍ സര്‍ക്കാരിലെ 33 മന്ത്രിമാരില്‍ 17 പേര്‍ ഐക്യരാഷ്്രടസംഘടനയുടെ ഉപരോധപ്പട്ടികയിലുള്ളവരാണെന്ന് അഫ്ഗാന്‍ അംബാസഡറും യു.എന്‍. സ്ഥിരം പ്രതിനിധിയുമായ ഗുലാം ഇസക്സായ്.യു.എസ്. ഭീകരരായി പ്രഖ്യാപിച്ച നാലുപേരും മന്ത്രിസഭയിലുണ്ട്. ആഗോള ഭീകരരെന്നു മുദ്രകുത്തി ദശകോടി ഡോളറുകളാണ്...
Read full storyകാബൂൾ: കാബൂളിൽ താലിബാനും പാകിസ്താനുമെതിരെ സ്ത്രീകളടക്കം അണിനിരന്ന വൻ പ്രതിഷേധം. പാഞ്ച്ഷീർ പിടിക്കാനുള്ള താലിബാന്റെയും പാക് ഭരണകൂടത്തിന്റെയും നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. ഐഎസ്‌ഐ ഡയരക്ടർ അടക്കമുള്ള പാക് വൃത്തങ്ങൾ താമസിക്കുന്ന കാബൂളിലെ ഹോട്ടലിലേക്ക് പ്രതിഷേധം നീണ്ടതോടെ...
Read full story
റിപ്പോര്‍ട്ട്
പഞ്ച്ശീറില്‍ പാക് യുദ്ധവിമാനങ്ങളും: അഫ്ഗാനികളെ പാകിസ്ഥാന് കൊന്നൊടുക്കിയെന്ന് അഹമ്മദ് മസൂദ്
By ന്യൂസ് ഡെസ്ക്
•
September 7, 2021
കാബൂള്‍: പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനെ സഹായിക്കാന്‍ പാക് വ്യോമസേന എത്തിയതായി വെളിപ്പെടുത്തല്‍. പാക് യുദ്ധ വിമാനങ്ങള്‍ പഞ്ചശീറിനു മുകളില്‍കൂടി പറക്കുന്നതിന്റെതെന്ന പേരില്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.പാക് യുദ്ധ വിമാനങ്ങള്‍ ബോംബാക്രമണം നടത്തിയെന്നു പഞ്ചശീര്‍...
Read full story
റിപ്പോര്‍ട്ട്
ആറു വിമാനങ്ങളും ആയിരം യാത്രക്കാരെയും താലിബാന്‍ ബന്ദിയാക്കിയെന്ന് യു.എസ്.
By ന്യൂസ് ഡെസ്ക്
•
September 7, 2021
കാബൂള്‍: രാജ്യംവിടാന്‍ താലിബാന്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് ആറു വിമാനങ്ങളും ആയിരത്തോളം യാത്രക്കാരും അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. അതേസമയം, വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കുന്നില്ലെന്നും യാത്രക്കാരെ താലിബാന്‍ ബന്ദിയാക്കിയതായും യു.എസ്. കോണ്‍ഗ്രസ് വിദേശകാര്യ സമിതിഅംഗം മൈക്...
Read full story
റിപ്പോര്‍ട്ട്
പഞ്ച്ഷിറിനെ കീഴടക്കി; നേതാവിനെ വധിച്ചു; അവകാശവാദവുമായി താലിബാന്‍
By ന്യൂസ് ഡെസ്ക്
•
September 6, 2021
കാബൂള്‍: താലിബാനുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്ന വടക്കല്‍ സഖ്യത്തിന്റെ നിയന്ത്രണത്തിനായിരുന്ന പഞ്ച്ഷിര്‍ പ്രവിശ്യയും പിടിച്ചടക്കിയതായി താലിബാന്‍ അഫ്ഗാന്റെ പരമാധികാരം പിടിച്ചടക്കിയ ശേഷവും താലിബാനെ അംഗീകരിക്കാതെ പഞ്ച്ഷിര്‍, താലിബാനുമായി നിരന്തരയുദ്ധത്തില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. ഇതിനിടയിലാണ് പഞ്ച്ഷിറും തങ്ങളുടെ നിയന്ത്രണത്തിലായെന്ന...
Read full storyബെംഗലൂരു: രാജ്യത്തെ ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാനെന്ന് ബിജെപി എംഎൽഎ. കർണാടക ഹൂബ്ലി-ധർവാദ് വെസ്റ്റ് നിയോജക മണ്ഡലത്തിലെ എം-എൽഎ അരവിന്ദ് ബെല്ലാദ് ആണ് ഇന്ത്യയിലെ പെട്രോൾ, ഡീസൽ, പാചകവാതക വിലയ്ക്ക് കാരണം താലിബാനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയത്....
Read full story




