ടേക്ക് എ ബ്രേക്ക് പദ്ധതി 2022 മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനം മുഴുവന്‍ വ്യാപിക്കും
തിരുവനന്തപുരം : ടേക്ക് എ ബ്രേക്ക് പദ്ധതി 2022 മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനം മുഴുവന്‍ പ്രവര്‍ത്തനമാരംഭിക്കും. ദേശീയ,സംസ്ഥാന പാതയോരം, ബസ്‌റ്റാറന്‍റുകള്‍ , എന്നിവിടങ്ങളില്‍ ആധുനീക സൗകര്യങ്ങളോടെയാണ് അടിസ്ഥാന ,സ്‌റ്റാന്‍റേര്‍ഡ് പ്രീമിയം തല ടോയ്‌ലറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. അടിസ്ഥാനതല ശൗചാലയങ്ങളില്‍ രണ്ട് ക്ലോസറ്റ് …
ടേക്ക് എ ബ്രേക്ക് പദ്ധതി 2022 മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനം മുഴുവന്‍ വ്യാപിക്കും Read More