ടേക്ക്‌ എ ബ്രേക്ക്‌ പദ്ധതി 2022 മാര്‍ച്ച്‌ അവസാനത്തോടെ സംസ്ഥാനം മുഴുവന്‍ വ്യാപിക്കും

December 12, 2021

തിരുവനന്തപുരം : ടേക്ക്‌ എ ബ്രേക്ക്‌ പദ്ധതി 2022 മാര്‍ച്ച്‌ അവസാനത്തോടെ സംസ്ഥാനം മുഴുവന്‍ പ്രവര്‍ത്തനമാരംഭിക്കും. ദേശീയ,സംസ്ഥാന പാതയോരം, ബസ്‌റ്റാറന്‍റുകള്‍ , എന്നിവിടങ്ങളില്‍ ആധുനീക സൗകര്യങ്ങളോടെയാണ്‌ അടിസ്ഥാന ,സ്‌റ്റാന്‍റേര്‍ഡ്‌ പ്രീമിയം തല ടോയ്‌ലറ്റ്‌ സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്‌. അടിസ്ഥാനതല ശൗചാലയങ്ങളില്‍ രണ്ട്‌ ക്ലോസറ്റ്‌ …

തിരുവനന്തപുരം: വൃത്തിയും ശുചിത്വവുമുള്ള പൊതുശുചിമുറി സംവിധാനങ്ങൾ ആധുനിക സമൂഹത്തിന്റെ അനിവാര്യത: മന്ത്രി എം.വി ഗോവിന്ദൻമാസ്റ്റർ

September 7, 2021

തിരുവനന്തപുരം: വഴി യാത്രികർക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയിൽ 100 പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൃത്തിയും …

ടേക് എ ബ്രേക്ക് പദ്ധതിയുടെ പ്രോജക്ട് ഈ മാസം 20നകം സമര്‍പ്പിക്കണം: ജില്ലാ കളക്ടര്‍

August 15, 2020

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ടേക് എ ബ്രേക്ക് പദ്ധതിയുടെ പ്രോജക്ട് ഈ മാസം ഇരുപതിനകം സമര്‍പ്പിച്ചു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്നു ജില്ലാ കളക്ടര്‍ പി. ബി. നൂഹ് നിര്‍ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ …