എയിംസ് ആലപ്പുഴയ്‌ക്ക് നല്‍കണം: കേന്ദ്ര സഹ മന്ത്രി സുരേഷ് ​ഗോപി

. ന്യൂദല്‍ഹി:എയിംസ് ആലപ്പുഴയ്‌ക്ക് നല്‍കണം എന്നാണ് ആഗ്രഹം എന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ മുതല്‍ ആലപ്പുഴയ്‌ക്കായി വാദിക്കുന്ന ആളാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.ആലപ്പുഴയില്‍ ആയാലും എയിംസ് കേരള ജനതയ്‌ക്ക് ഉപകാരപ്രദമാണ് എന്ന് മന്ത്രി പറഞ്ഞു. …

എയിംസ് ആലപ്പുഴയ്‌ക്ക് നല്‍കണം: കേന്ദ്ര സഹ മന്ത്രി സുരേഷ് ​ഗോപി Read More

മാജിക് മഷ്‌റൂം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: മാജിക് മഷ്‌റൂം എന്‍ഡിപിഎസ് നിയമപ്രകാരം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് ഹൈക്കോടതി. ഫംഗസ് മാത്രമായേ മാജിക് മഷ്‌റൂമിനെ കണക്കാക്കാനാകൂ. രണ്ടോ അതിലധികമോ ലഹരിയുടെ മിശ്രിതം സംബന്ധിച്ചും എന്‍ഡിപിഎസ് നിയമത്തില്‍ നിര്‍വചിച്ചിട്ടില്ല. ലഹരി മിശ്രിതത്തിന്‍റെ ഭാഗമായും മാജിക് മഷ്‌റൂം പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. …

മാജിക് മഷ്‌റൂം നിരോധിത പട്ടികയിലുള്‍പ്പെട്ട ലഹരിയല്ലെന്ന് ഹൈക്കോടതി Read More

ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ

ഡല്‍ഹി: ജയില്‍ കാലാവധി പൂർത്തിയാക്കിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. പാക് ജയിലിലുള്ള 183 തടവുകാരെ തിരിച്ചയയ്ക്കുന്നത് വേഗത്തിലാക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. 2008 ഉടമ്പടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും ജനുവരി ഒന്ന്, ജൂലൈ ഒന്ന് തീയതികളില്‍ തടവുകാരെയും …

ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ Read More

വയനാട് പുനരധിവാസം : 22ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

.തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ 22.12.2024 ന് പ്രത്യേക മന്ത്രിസഭാ യോഗം . ചേരും. വൈകീട്ട് 3 മണിക്ക് ഓണ്‍ലൈനായാണ് യോഗം. വീട് നിർമ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഉടൻ ചേരും. ടൗണ്‍ഷിപ്പ് നിർമ്മാണം എങ്ങനെ …

വയനാട് പുനരധിവാസം : 22ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും Read More

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു

ഡല്‍ഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയതി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി സഖ്യ നീക്കം ഇല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 21പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ …

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു Read More