അന്‍വറിന്റെ തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണം

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി.ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മിച്ച നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നു ഹൈക്കോടതി. തടയണകള്‍ പൊളിക്കണമെന്ന കഴിഞ്ഞ ഒക്‌ടോബറിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ പി.വി.ആര്‍ നാച്വറോ …

അന്‍വറിന്റെ തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണം Read More