മത്സ്യതൊഴിലാളി നേതാവ് പീറ്റര്‍ അന്തരിച്ചു
തിരുവനന്തപുരം: മത്സ്യ തൊഴിലാളി നേതാവ് ടി പീറ്റര്‍ അന്തരിച്ചു. 62 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കടുത്ത ന്യൂ മോണിയാ ബാധയെതുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവന്‍ നലനിര്‍ത്തിയിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. നാഷണല്‍ ഫിഷര്‍മാന്‍ ഫോറം …
മത്സ്യതൊഴിലാളി നേതാവ് പീറ്റര്‍ അന്തരിച്ചു Read More