
റിപ്പോര്‍ട്ട്
വയലിന്‍ വിദ്വാന്‍ പ്രൊഫ. ടി.എന്‍. കൃഷ്ണന്‍ അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
November 3, 2020
ചെന്നൈ: വയലിന്‍ വിദ്വാന്‍ പ്രൊഫ. ടി.എന്‍. കൃഷ്ണന്‍(92) അന്തരിച്ചു. പത്മഭൂഷന്‍ ജേതാവാണ്.വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. സംഗീതലോകത്ത് വല്ലിനം-മെല്ലിനം ശൈലി എന്നു വിളിക്കപ്പെട്ട വാദരരീതിയ്ക്ക് പുറമേ,വയലിന്‍ ഒരേ സമയം ഏകവാദ്യമായിട്ടും വായ്പ്പാട്ടിനും മറ്റും അകമ്പടിയായിട്ടും ഉപയോഗിക്കാന്‍ ആരംഭിച്ച വിദ്വാന്‍മാരിലൊരാളിയിരുന്നു...
Read full story

