റിപ്പോര്‍ട്ട്

പോലീസ് നേതൃത്വത്തിൽ അഴിച്ചുപണി

By ന്യൂസ് ഡെസ്ക് January 17, 2026
തിരുവനന്തപുരം: ട്രാഫിക്, റോഡ് സുരക്ഷാ മാനേജ്‌മെന്റ് ഐജി കാളിരാജ് മഹേഷ്‌കുമാറിനെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറാക്കി നിയമിച്ചു. കമ്മിഷണറായിരുന്ന ഹരിശങ്കറിനെ സായുധ സേനാവിഭാഗം ഡിഐജിയാക്കിയും നിയമിച്ചു. ജനുവരി ഒന്നിന് കൊച്ചി സിറ്റി പോലീസ് കമ്മിഷണറായി ചുമതലയേറ്റ ഹരിശങ്കർ ജനുവരി എട്ടുമുതൽ അവധിയിലായിരുന്നു. ...
Read full story