.ദില്ലി: വിദേശപര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് (ജൂൺ 19)ഇന്ത്യയില്‍ തിരിച്ചെത്തും. സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദർശിച്ചാണ് മോദി മടങ്ങിയെത്തുന്നത്. ഇന്നലെ ക്രൊയേഷ്യയിലെത്തിയ പ്രധാനമന്ത്രിയെ ഗായത്രി മന്ത്രം ചൊല്ലിയാണ് ക്രൊയേഷ്യൻ പൗരന്മാർ സ്വീകരിച്ചത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ...
Read full story