കേരളത്തിൽ മുണ്ടിനീർ രോഗം വ്യാപിക്കുന്നു

പാലക്കാട് : ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെ കേരളത്തിൽ മുണ്ടിനീർ (മംമ്സ്) ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. പൊതുവെ കുട്ടികളെയും കൗമാരപ്രായക്കാരെയും ബാധിക്കുന്ന ഈ രോഗം വളരെ പെട്ടെന്ന് പകരുന്നതാണ്. രോഗമുള്ളവർ തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ മൂക്ക് ചീറ്റുകയോ ചെയ്‌താൽ സ്രവങ്ങൾ …

കേരളത്തിൽ മുണ്ടിനീർ രോഗം വ്യാപിക്കുന്നു Read More

കോവിഡ് വന്നവരിൽ ഹൃദ്രോഗം വർദ്ധിക്കുന്നതായി പഠന വിവരം

തിരുവനന്തപുരം: കോവിഡ് വന്നതിനുശേഷം ആശുപത്രികളിൽ എത്തുന്ന രോഗികളുടെയും ഹൃദ്രോഗത്തെ തുടർന്നുള്ള മരണങ്ങളുടെയും കാരണമറിയുവാൻ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ കോവിഡ് വന്നവരിൽ ഹൃദ്രോഗസാധ്യത കൂടുതലാണെന്നും, ഹൃദ്രോഗമരണങ്ങൾ കൂടുതലാണെന്നും ക്ലിനിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വ്യക്തമായിട്ടുണ്ട്. കേരളത്തിലെ തന്നെ വിവിധ ആശുപത്രികളിൽ നിന്നുള്ള വിവരങ്ങൾ …

കോവിഡ് വന്നവരിൽ ഹൃദ്രോഗം വർദ്ധിക്കുന്നതായി പഠന വിവരം Read More

എന്താണ് ബ്ലാക്ക് ഫം​ഗസ് രോ​ഗം ? എന്തൊക്കെയാണ് ലക്ഷണങ്ങൾ..?

ന്യൂഡൽഹി: കോവിഡിന് പിന്നാലെ ഇന്ത്യയിൽ ആശങ്ക വിതയ്ക്കുകയാണ് ബ്ലാക് ഫംഗസ്. കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ ഇതുവരെ ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. കൊവിഡിന് ശേഷമുള്ള ബ്ലാക് ഫംഗസ് രോഗം വർധിച്ചു വരുന്നതായി ഐയിംസ് ഡയറക്ടർ രൺദീപ് ഗുലേരിയ ശനിയാഴ്ച(15/05/21) അറിയിച്ചു. …

എന്താണ് ബ്ലാക്ക് ഫം​ഗസ് രോ​ഗം ? എന്തൊക്കെയാണ് ലക്ഷണങ്ങൾ..? Read More

ശ്രദ്ധിക്കുക , ക്ഷീണവും കൊറോണയുടെ ലക്ഷണമാകാം

കൊച്ചി: കോവിഡിൻ്റെ ഒന്നാം തരംഗത്തില്‍ നിന്ന് നിരവധി വ്യത്യസ്തതകൾ രണ്ടാം തരംഗത്തിലുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്. ഈ ഘട്ടത്തിൽ പലരിലും ലക്ഷണങ്ങള്‍ വ്യക്തമായ രീതിയില്‍ പ്രകടമാകുന്നില്ല എന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചുമ, പനി, ജലദോഷം, ശ്വാസതടസം, ശരീരവേദന, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ …

ശ്രദ്ധിക്കുക , ക്ഷീണവും കൊറോണയുടെ ലക്ഷണമാകാം Read More

തിരുവനന്തപുരത്ത് 981 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 497 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് 19.4.2021 തിങ്കളാഴ്ച 981 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 497 പേര്‍ രോഗമുക്തരായി. 6,585 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 768 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 5 പേര്‍ ആരോഗ്യ …

തിരുവനന്തപുരത്ത് 981 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 497 പേര്‍ക്കു രോഗമുക്തി Read More

കോവിഡ് 19: തുടക്കത്തില്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍

തിരുവനന്തപുരം മാര്‍ച്ച് 12: ലോകമെമ്പാടും കോവിഡ് 19 വൈറസ് ബാധയുടെ ഭീതിയിലാണ്. ഒരു പനി പിടിച്ചാല്‍ അത് ജലദോഷപ്പനിയാണോ വൈറല്‍ പനിയാണോ അതോ കൊറോണയാണോ എന്ന് തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് ഡോക്ടര്‍ പറയുന്നു. കേരളത്തില്‍ സാധാരണയായി കാണപ്പെടുന്നത് രണ്ട് തരം …

കോവിഡ് 19: തുടക്കത്തില്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ Read More