റിപ്പോര്‍ട്ട്
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 1747 രൂപയാക്കി വർദ്ധിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
February 1, 2026
. ന്യൂഡല്‍ഹി | വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 49 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന് 1747 രൂപയായി. എന്നാല്‍, വീട്ടാവശ്യത്തിനുള്ള എല്‍ പി ജി സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. .
Read full story


