ചൈനയ്‌ക്കെതിരെ എട്ടുരാജ്യങ്ങളുടെ പുതിയ സഖ്യം
ന്യൂഡല്‍ഹി: ആഗോള വിപണിയിലെ ചൈനീസ് ആധിപത്യത്തിന് തടയിടാന്‍ അമേരിക്ക അടക്കമുള്ള എട്ട് രാജ്യങ്ങളുടെ സഖ്യം രൂപീകരികൃതമായി. യുഎസ്, ജര്‍മ്മനി, യുകെ, ജപ്പാന്‍, ഓസ്ട്രേലിയ, കാനഡ, സ്വീഡന്‍, നോര്‍വെ രാജ്യങ്ങളാണ് പുതിയ കൂട്ടായ്മയ്ക്ക് പിന്നില്‍. അമേരിക്കയാണ് ചൈനയുടെ ആധിപത്യത്തിനെതിരേ ശക്തമായി രംഗത്തുള്ളത്. ശനിയാഴ്ച …
ചൈനയ്‌ക്കെതിരെ എട്ടുരാജ്യങ്ങളുടെ പുതിയ സഖ്യം Read More