
ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് ടെസ്റ്റിലെ നിരാശാജനകമായ പ്രകടനത്തിനു പിന്നാലെ ഓസ്‌ട്രേലിയന്‍ നായകനും പേസറുമായ പാറ്റ് കമ്മിന്‍സ് നാട്ടിലേക്കു മടങ്ങി. ഇന്ത്യക്കെതിരേ ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റ് മൂന്നാം ദിവസം തന്നെ അവസാനിച്ചതോടെ പത്ത് ദിവസത്തെ ഇടവേള വന്നു. ഈ...
Read full story

