നാടകാന്തം വോട്ടങ്കം’ വോട്ടര്‍ ബോധവത്കരണത്തിന് കാക്കാരിശ്ശി നാടകവുമായി സ്വീപ്

ആലപ്പുഴ: തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലയില്‍ സ്വീപിന്റെ നേതൃത്വത്തില്‍ ‘നാടകാന്തം വോട്ടങ്കം’ കാക്കാരിശ്ശി നാടകത്തിന് തുടക്കമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണവും തിരഞ്ഞെടുപ്പും പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായുമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി കാക്കാരിശ്ശി …

നാടകാന്തം വോട്ടങ്കം’ വോട്ടര്‍ ബോധവത്കരണത്തിന് കാക്കാരിശ്ശി നാടകവുമായി സ്വീപ് Read More

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയിച്ച് വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ് മോബ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ അറിയിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സ്റ്റാച്യു ജംഗ്ഷനില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ വിദ്യാര്‍ത്ഥിനികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. സ്വീപിന്റെയും(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ജില്ലാ ഭരണകൂടത്തിന്റെയും …

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയിച്ച് വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ് മോബ് Read More

സ്വീപ് ബോധവത്കരണം; മിട്ടു യാത്ര തുടങ്ങി

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സ്വീപ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ‘മിട്ടു’ യാത്ര തുടങ്ങി.  സ്വീപിന്റെ ഭാഗ്യചിഹ്നമാണ് മിട്ടു എന്ന മലമുഴക്കി വേഴാമ്പല്‍ . ആറന്മുള മണ്ഡലത്തില്‍ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് …

സ്വീപ് ബോധവത്കരണം; മിട്ടു യാത്ര തുടങ്ങി Read More

തിരഞ്ഞെടുപ്പ് ബോധവത്കരണം; കൂട്ടയോട്ടം നടത്തി

കൊല്ലം : സ്വീപ്പിന്റെയും സന്നദ്ധ സംഘടനയായ ഹായ് യുടേയും ആഭിമുഖ്യത്തില്‍ തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇടപ്പള്ളിക്കോട്ടയില്‍ നിന്നും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിക്ക് മുന്നില്‍ സ്ഥാപിച്ച മാതൃകാ പോളിംഗ് ബൂത്തില്‍ അവസാനിച്ച കൂട്ടയോട്ടം കരുനാഗപ്പള്ളി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ. സജീവ് …

തിരഞ്ഞെടുപ്പ് ബോധവത്കരണം; കൂട്ടയോട്ടം നടത്തി Read More

കൊല്ലം: തിരഞ്ഞെടുപ്പ് ബോധവത്കരണം; കൂട്ടയോട്ടം നടത്തി

കൊല്ലം: സ്വീപ്പിന്റെയും സന്നദ്ധ സംഘടനയായ ഹായ് യുടേയും ആഭിമുഖ്യത്തില്‍ തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇടപ്പള്ളിക്കോട്ടയില്‍ നിന്നും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിക്ക് മുന്നില്‍ സ്ഥാപിച്ച മാതൃകാ പോളിംഗ് ബൂത്തില്‍ അവസാനിച്ച കൂട്ടയോട്ടം കരുനാഗപ്പള്ളി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ. സജീവ് ഫ്‌ളാഗ് …

കൊല്ലം: തിരഞ്ഞെടുപ്പ് ബോധവത്കരണം; കൂട്ടയോട്ടം നടത്തി Read More

കൊല്ലം: തിരഞ്ഞെടുപ്പ് ബോധവത്കരണം മജീഷ്യന്റെ അഭ്യാസപ്രകടനം മാര്‍ച്ച് 31ന്

കൊല്ലം: സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ ടി.ബി. ജംഗ്ഷനില്‍ നിന്ന് മജീഷ്യന്‍ ഷാജു കടയ്ക്കല്‍ കണ്ണുകെട്ടി ബൈക്കില്‍ നഗരം ചുറ്റും. പുനലൂര്‍ ആര്‍.ഡി.ഒ ബി.ശശികുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

കൊല്ലം: തിരഞ്ഞെടുപ്പ് ബോധവത്കരണം മജീഷ്യന്റെ അഭ്യാസപ്രകടനം മാര്‍ച്ച് 31ന് Read More

സ്വീപിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

പാലക്കാട്  :നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂകേഷന്‍ ആന്‍ഡ് ഇലക്ട്രറല്‍ പാര്‍ടിസിപ്പേഷന്‍) ആഭിമുഖ്യത്തില്‍ അഗളി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരം ആവേശമായി. അട്ടപ്പാടി മേഖലയില്‍ നിന്നും നെഹ്‌റു യുവകേന്ദ്രയുടെ 10 യൂത്ത് ക്ലബുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ടൂര്‍ണമെന്റ് …

സ്വീപിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് Read More

തൃശ്ശൂർ: ടോക് വിത്ത് കലക്ടർ; കന്നി വോട്ടർമാർക്ക് ക്ലാസുമായി ജില്ലാ കലക്ടർ

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ജില്ലാ കലക്ടർ എസ് ഷാനവാസ് വിദ്യാർത്ഥികളുമായി സംവദിച്ചു. സ്വീപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ഫസ്റ്റ് ടൈം വോട്ടേഴ്സ് ക്യാംപയിനോട് അനുബന്ധിച്ചാണ് കലക്ടർ വിദ്യാർത്ഥികളുമായി സംവദിച്ചത്. സമ്മതിദാനാവകാശം വിനിയോഗിക്കേണ്ട പ്രാധാന്യത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും കലക്ടർ വിദ്യാർത്ഥികളെ …

തൃശ്ശൂർ: ടോക് വിത്ത് കലക്ടർ; കന്നി വോട്ടർമാർക്ക് ക്ലാസുമായി ജില്ലാ കലക്ടർ Read More

നിയമസഭാ തിരഞ്ഞെടുപ്പ്: ഒറ്റപ്പാലത്ത് സൈക്ലത്തോണ്‍ സംഘടിപ്പിച്ചു

പാലക്കാട്:  നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്യണമെന്നഭ്യര്‍ത്ഥിച്ച്  സ്വീപിന്റെ ആഭിമുഖ്യത്തില്‍ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂകേഷന്‍ ആന്‍ഡ് ഇലക്ട്രറല്‍ പാര്‍ടിസിപ്പേഷന്‍) ഒറ്റപ്പാലത്ത് സൈക്ലത്തോണ്‍ സംഘടിപ്പിച്ചു.  സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സൈക്ലത്തോണ്‍ ഫല്‍ഗ് ഓഫ് ചെയ്തു. സബ് കളക്ടറുടെ ഓഫീസ് പരിസരത്ത് …

നിയമസഭാ തിരഞ്ഞെടുപ്പ്: ഒറ്റപ്പാലത്ത് സൈക്ലത്തോണ്‍ സംഘടിപ്പിച്ചു Read More

മികച്ച സ്വീപ്പ് പ്രവര്‍ത്തകനും ടീമിനും അവാര്‍ഡ് നല്‍കും: കളക്ടര്‍

കാസര്‍ഗോഡ് : നിയമസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ഓരോ മണ്ഡലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന  സ്വീപ് പ്രവര്‍ത്തകന്‍/പ്രവര്‍ത്തക, സംഘം എന്നിവര്‍ക്ക് ബെസ്റ്റ് വര്‍ക്കര്‍, ബെസ്റ്റ് ടീം അവര്‍ഡുകള്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍  ഡോ ഡി സജിത് ബാബു  പറഞ്ഞു. സ്വീപിന്റെ മുപ്പതാം …

മികച്ച സ്വീപ്പ് പ്രവര്‍ത്തകനും ടീമിനും അവാര്‍ഡ് നല്‍കും: കളക്ടര്‍ Read More