General
അജിത് പവാറിന്റെ വിയോഗത്തെ തുടര്‍ന്ന് ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
By ന്യൂസ് ഡെസ്ക്
•
January 31, 2026
മുംബൈ | അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിന്റെ വിയോഗത്തെ തുടര്‍ന്നാണ് സുനേത്ര ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തത്. ജനുവരി 31 ന് ചേര്‍ന്ന എന്‍സിപി നിയമസഭാ കക്ഷി യോഗം സുനേത്രയെ...
Read full story

