സ്വാമി വിവേകാനന്ദന്റെ ജയന്തിദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
തൃശ്ശൂർ: സ്വാമി വിവേകാനന്ദന്റെ ജയന്തിദിനമായ ഇന്ന്, 12-01-2025, ഞായറാഴ്ച, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. യുവമനസ്സുകളിൽ അഭിനിവേശവും ലക്ഷ്യബോധവും ജ്വലിപ്പിക്കുന്ന സ്വാമി വിവേകാനന്ദൻ യുവാക്കൾക്ക് അനശ്വരപ്രചോദനമാണെന്നു പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്: “സ്വാമി വിവേകാനന്ദന് …
സ്വാമി വിവേകാനന്ദന്റെ ജയന്തിദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി Read More