റിപ്പോര്‍ട്ട്
എഴുപതിനായിരം രൂപയുടെ സാധനങ്ങളിറക്കാൻ 25,000 രൂപ കൂലി : തൊഴിലാളികളെ സസ്പെൻഡ്ചെയ്ത് ക്ഷേമനിധിബോർഡ്
By ന്യൂസ് ഡെസ്ക്
•
October 26, 2024
തിരുവനന്തപുരം: എഴുപതിനായിരം രൂപയുടെ പന്തല്‍പണിക്കുള്ള സാധനങ്ങളിറക്കാൻ ചുമട്ടുതൊഴിലാളികള്‍ കൂലിയായി ചോദിച്ചത് 25,000 രൂപ. സ്റ്റാച്യു മേഖലയിലെ പത്ത് ചുമുട്ടുതൊഴിലാളികളാണ് അമിതകൂലി ചോദിച്ചത്. പരാതി ഉയർന്നതോടെ മന്ത്രിയുടെ നിർദ്ദേശപ്രകാരം ക്ഷേമനിധിബോർഡ് ചെയർമാൻ തൊഴിലാളികളെ സസ്‌പെൻഡ്‌ചെയ്തു. പതിനായിരം രൂപവരെ കൊടുക്കാൻ തയ്യാറായെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല....
Read full story


