ഇടുക്കി: ചൊക്രമുടി കയ്യേറ്റത്തില്‍ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ദേവികുളം മുൻ തഹസില്‍ദാർ ഡി.അജയൻ, ഡെപ്യൂട്ടി തഹസില്‍ദാർ ബിജു മാത്യു, ബൈസണ്‍വാലി വില്ലേജ് ഓഫീസർ എം.എം.സിദ്ദിഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്..പരിശോധനയൊന്നും നടത്താതെ ചൊക്രമുടിയില്‍ നിർമ്മാണാനുമതി നല്‍കിയെന്ന്...