കൊച്ചിയിൽ ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ എസ് എച്ച് ഒ പ്രതാപ് ചന്ദ്രന് സസ്പൻഷൻ

. കൊച്ചി | ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. നിലവില്‍ അരൂര്‍ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയ പ്രതാപ് ചന്ദ്രന് എതിരെയാണ് നടപടി. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതാപ ചന്ദ്രനെതിരെ …

കൊച്ചിയിൽ ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ എസ് എച്ച് ഒ പ്രതാപ് ചന്ദ്രന് സസ്പൻഷൻ Read More

എന്‍ പ്രശാന്ത് ഐ എ എസ് ന്റെ സ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് നീട്ടി കേന്ദ്ര സര്‍ക്കാർ

തിരുവനന്തപുരം | അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. ആറു മാസത്തേക്ക് കേന്ദ്ര സര്‍ക്കാരാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. ഐ എ എസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷമാണ് സംസ്ഥാനത്തിന് …

എന്‍ പ്രശാന്ത് ഐ എ എസ് ന്റെ സ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് നീട്ടി കേന്ദ്ര സര്‍ക്കാർ Read More

പീച്ചി കസ്റ്റഡി മർദനനം : എസ്എച്ച്ഒ പിഎം രതീഷിന് സസ്പെൻഷൻ

തൃശ്ശൂർ: പീച്ചി കസ്റ്റഡി മർദനത്തിൽ എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ കടവന്ത്ര എസ്എച്ച്ഒ ആണ് രതീഷ്.. പീച്ചി കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ രതീഷിനെതിരേ പരാതികൾ ഉയർന്നിരുന്നു. 2023 മേയ് …

പീച്ചി കസ്റ്റഡി മർദനനം : എസ്എച്ച്ഒ പിഎം രതീഷിന് സസ്പെൻഷൻ Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം ഓര്‍മിപ്പിച്ച് റോജി എം ജോണ്‍

തിരുവനന്തപുരം|നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം ഓര്‍മിപ്പിച്ചാണ് റോജി എം ജോണ്‍ എംഎല്‍എ സംസാരിച്ചു തുടങ്ങിയത്. അന്ന് പോലീസ് മര്‍ദ്ദനത്തെ കുറിച്ച് പറഞ്ഞ ആളുടെ പോലീസ് ആണ് ഇപ്പോള്‍ സുജിത്തിനെ മര്‍ദ്ദിച്ചതെന്ന് റോജി പറഞ്ഞു. കുന്നംകുളം …

മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം ഓര്‍മിപ്പിച്ച് റോജി എം ജോണ്‍ Read More

കിളിമാനൂരില്‍ 59-കാരന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പാറശ്ശാല എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കിളിമാനൂരില്‍ 59-കാരന്‍ കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ പാറശ്ശാല പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. അനില്‍കുമാര്‍ ഓടിച്ച വാഹനമിടിച്ചാണ് ചണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജന്‍ മരിച്ചത്. വിഷയത്തില്‍ റൂറല്‍ എസ്പി, ദക്ഷിണമേഖലാ ഐജിക്ക് റിപ്പോര്‍ട്ട് …

കിളിമാനൂരില്‍ 59-കാരന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പാറശ്ശാല എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍ Read More

കേരളസർവകലാശാല രജിസ്ട്രാറായി അനിൽകുമാർ വീണ്ടും ചുമതലയേറ്റു

തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാറായി തിരികെ ചുമതല ഏറ്റെടുത്ത് പ്രൊഫ. കെ.എസ്. അനിൽ കുമാർ. സിൻഡിക്കേറ്റിന്റെ അടിയന്തര നിർദേശപ്രകാരം ജൂലൈ 6 ഞായറാഴ്ച . വൈകിട്ട് നാലരയോടെയാണ് അനിൽ കുമാർ രജിസ്ട്രാർ ചുമതലയേറ്റെടുത്ത്. രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ …

കേരളസർവകലാശാല രജിസ്ട്രാറായി അനിൽകുമാർ വീണ്ടും ചുമതലയേറ്റു Read More

സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് കടുക്കുന്നു

തിരുവനന്തപുരം | ഭാരതാംബ വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ വി സി സസ്‌പെന്‍ഡ് ചെയ്തതോടെ സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് കടുക്കുന്നു. നടപടിക്കെതിരെ മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തി. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം …

സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് കടുക്കുന്നു Read More

ജ്വല്ലറി ഉടമയില്‍നിന്ന് 2.51 കോടി രൂപ തട്ടിയെടുത്ത കേസിൽ ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ക്ക് സസ്പെന്‍ഷന്‍

കൊല്ലം | ജപ്തിനടപടി ഒഴിവാക്കിക്കൊടുക്കാമെന്നു വാഗ്ദാനം നല്‍കി ജ്വല്ലറി ഉടമയില്‍നിന്ന് 2.51 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കോഴിക്കോട് നോര്‍ത്ത് ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ തൃശ്ശൂര്‍ പേരില്‍ച്ചേരി കൊപ്പുള്ളി ഹൗസില്‍ കെ എ സുരേഷ് …

ജ്വല്ലറി ഉടമയില്‍നിന്ന് 2.51 കോടി രൂപ തട്ടിയെടുത്ത കേസിൽ ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ക്ക് സസ്പെന്‍ഷന്‍ Read More

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തിൽ പ്രോജക്ട് ഡയറക്ടറെ സസ്‌പെൻഡ് ചെയ്തു

മലപ്പുറം | കൂരിയാട് ദേശീയപാത തകര്‍ച്ചയില്‍ നടപടി. എന്‍ എച്ച് എ ഐ പ്രോജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സൈറ്റ് എന്‍ജിനീയറെ പുറത്താക്കിയിട്ടുമുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് നടപടി സ്വീകരിച്ചത്. കരാറുകാരന്‍ സ്വന്തം ചെലവില്‍ മേല്‍പാലം നിര്‍മിക്കണം. ദേശീയപാത 66ല്‍ …

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തിൽ പ്രോജക്ട് ഡയറക്ടറെ സസ്‌പെൻഡ് ചെയ്തു Read More

‘ന്നാ താന്‍ പോയി കേസ് കൊട്’ എന്ന നിലപാട് ഭരണസംവിധാനത്തിന് ഭൂഷണമല്ലെന്ന് സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത്

തിരുവനന്തപുരം |ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുതെന്ന് സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത്. സര്‍ക്കാറിനെതിരെ കേസ് കൊടുക്കാന്‍ അവസരം സൃഷ്ടിക്കരുതെന്നും അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.ചീഫ് സെക്രട്ടറിയുടെ ഹിയറിംഗില്‍ ഉന്നയിച്ച കാര്യങ്ങള്‍ …

‘ന്നാ താന്‍ പോയി കേസ് കൊട്’ എന്ന നിലപാട് ഭരണസംവിധാനത്തിന് ഭൂഷണമല്ലെന്ന് സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത് Read More