കോട്ടയം: ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി റാ​ഗ് ചെയ്ത കേസില്‍ ഗവ. നഴ്സിങ് കോളജിലെ അഞ്ച് സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരാതിയിലാണ് നടപടി. മൂന്നു മാസത്തോളം നീണ്ടു നിന്ന ക്രൂര റാഗിങിനൊടുവിലാണ്...
Read full story