തിരുവനന്തപുരം: ശശി തരൂർ എം.പി സ്ഥാനം രാജിവയ്ക്കണമെന്ന് കേരള സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന ചെയർമാൻ നന്ദാവനം സുശീലൻ ആവശ്യപ്പെട്ടു. കെ.എസ്.പി സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ആറ്റിങ്ങല്‍ അജിത്ത് അദ്ധ്യക്ഷത വഹിച്ചു.മത്തായി മാഞ്ഞൂരാൻ ഫൗണ്ടേഷൻ...
Read full story