കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരേ കേസെടുക്കാന്‍ കോടതി നിർദ്ദേശം
മുംബൈ: മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബോളിവുഡ് താരം കങ്കണയ്ക്കും സഹോദരി രംഗോലി ചന്ദേലിനുമെതിരെ കേസെടുക്കാന്‍ ബാന്ദ്ര മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഉത്തരവിട്ടു.മജിസ്ട്രേറ്റ് ജയ്ദോ ഘുലെയാണ് ഉത്തരവിട്ടത്. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന ട്വീറ്റുകളും അഭിമുഖങ്ങളുമാണ് കങ്കണയും സഹോദരിയും …
കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരേ കേസെടുക്കാന്‍ കോടതി നിർദ്ദേശം Read More