നവകേരള സര്‍വ്വേ ഹൈക്കോടതി റദ്ദ് ചെയ്തു

.കൊച്ചി| സര്‍ക്കാരിന് തിരിച്ചടി നൽകിക്കൊണ്ട് നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദ് ചെയ്തു. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നാണ് ബെഞ്ചിന്റെ നിരീക്ഷണം. …

നവകേരള സര്‍വ്വേ ഹൈക്കോടതി റദ്ദ് ചെയ്തു Read More

ന​​വ​​കേ​​ര​​ള സ​​ര്‍വേ : കെ​​എ​​സ്‌​​യു ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ല്‍ സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​നെ ക​​ക്ഷി​​യാ​​ക്കും

കൊ​​ച്ചി:​​ സ​​ര്‍ക്കാ​​ര്‍ ന​​ട​​ത്തു​​ന്ന ന​​വ​​കേ​​ര​​ള സ​​ര്‍വേ ത​​ട​​യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കെ​​എ​​സ്‌​​യു ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ല്‍ സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​നെ ക​​ക്ഷി​​യാ​​ക്കും. ഇ​​തി​​നു​​ള്ള അ​​പേ​​ക്ഷ ന​​ല്‍കാ​​ന്‍ ഹ​​ര്‍ജി​​ക്കാ​​ര്‍ സ​​മ​​യം തേ​​ടി​​യ​​തി​​നെ​​ത്തു​​ട​​ര്‍ന്ന് ഹൈ​​ക്കോ​​ട​​തി വി​​ഷ​​യം ഒ​​രാ​​ഴ്ച​​യ്ക്കു​​ശേ​​ഷം പ​​രി​​ഗ​​ണി​​ക്കാ​​ന്‍ മാ​​റ്റി. ചീ​​ഫ് ജ​​സ്റ്റീ​​സ് സൗ​​മെ​​ന്‍ സെ​​ന്‍, …

ന​​വ​​കേ​​ര​​ള സ​​ര്‍വേ : കെ​​എ​​സ്‌​​യു ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ല്‍ സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​നെ ക​​ക്ഷി​​യാ​​ക്കും Read More

സംഭല്‍ ഷാഹി ജമാ മസ്ജിദില്‍ സര്‍വേ നടപടികള്‍ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി . സംഭല്‍ ഷാഹി ജമാ മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയ ചന്ദൗസി കോടതി നടപടി ഹൈക്കോടതി ശരിവച്ചു. സര്‍വേ നടപടികള്‍ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. സര്‍വേ നടപടികള്‍ തടയണമെന്ന മസ്ജിദ് വിഭാഗത്തിന്റെ ഹര്‍ജി കോടതി തള്ളി. വിചാരണക്കോടതി ഉത്തരവില്‍ അപാകത …

സംഭല്‍ ഷാഹി ജമാ മസ്ജിദില്‍ സര്‍വേ നടപടികള്‍ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി Read More

ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും കടന്ന് കടലാമ സഞ്ചരിച്ചത് 3,500 കിലോമീറ്റര്‍

ഗുഹഗർ : രണ്ടുകടൽ താണ്ടി, കിഴക്ക് ഒഡിഷാതീരത്തുനിന്നൊരു അദ്‌ഭുതയാത്ര. ഒഡീഷയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക്; ഒലിവ് റിഡ്‌ലി കടലാമ സഞ്ചരിച്ചത് 3,500 കിലോമീറ്റര്‍. അതായത്, ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും കടന്ന് ആ യാത്ര അവസാനിച്ചത് ഇങ്ങ് മഹാരാഷ്ട്രാതീരത്ത്. ഗഹിർമാതാ ബീച്ചിൽ 2021-ൽ ‘03233’ …

ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും കടന്ന് കടലാമ സഞ്ചരിച്ചത് 3,500 കിലോമീറ്റര്‍ Read More

മോദിസർക്കാരിനു കീഴില്‍ തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്ന് പ്രതീക്ഷയില്ലെന്ന് സർവേ റിപ്പോർട്ട്

.ന്യൂഡല്‍ഹി: മൂന്നാം മോദിസർക്കാരിനു കീഴില്‍ ജനം സാമ്പത്തികമായി ഞെരുക്കത്തിലാണെന്നു വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നു. കേന്ദ്രബജറ്റിനു മുന്നോടിയായി സി-വോട്ടർ എന്ന പോളിംഗ് ഏജൻസി നടത്തിയ സർവേയിലാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനു കീഴില്‍ ജീവിതനിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷ കൂടുതല്‍ പേർക്കു നഷ്‌ടപ്പെടുന്നതായി …

മോദിസർക്കാരിനു കീഴില്‍ തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്ന് പ്രതീക്ഷയില്ലെന്ന് സർവേ റിപ്പോർട്ട് Read More

ജൈവ മാലിന്യ സംസ്‌കരണം വീടുകളില്‍ ഉറപ്പാക്കുന്നതിനുള്ള സർവേയ്ക്ക് തുടക്കമായി

അടൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കർമ്മസേനയുമായി സംയോജിച്ച്‌ ജൈവ മാലിന്യ സംസ്‌കരണം വീടുകളില്‍ ഉറപ്പാക്കുന്നതിനുള്ള സർവേയ്ക്ക് തുടക്കമായി.12 വരെ തുടരും. ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വന്തം വീട്ടില്‍ നിർവഹിച്ചു. …

ജൈവ മാലിന്യ സംസ്‌കരണം വീടുകളില്‍ ഉറപ്പാക്കുന്നതിനുള്ള സർവേയ്ക്ക് തുടക്കമായി Read More

70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി

കൊച്ചി: തടവുകാരില്‍ 70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി. സുപ്രീംകോടതി നിർദേശപ്രകാരമാണിത്.നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2022-ലെ കണക്കുപ്രകാരം രാജ്യത്ത് കുറ്റക്കാരായി കണ്ടെത്തിയ തടവുകാരില്‍ 27,690 പേർ 50 വയസ്സ് പിന്നിട്ടവരാണ്. 20.8 ശതമാനം വരുമിത്. വിചാരണത്തടവുകാരില്‍ പ്രായമേറിയവർ 44,955. 10.4 …

70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാൻ നടപടി Read More