കടുവയെ കൊന്നശേഷം ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി

പാലക്കാട്: കടുവയെ കൊന്ന് ഇറച്ചിയും നഖവും എടുത്തശേഷം ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. 2024 ജനുവരി 16ന് പാലക്കാട് ശിരുവാണിയില്‍ ആണ് സംഭവം. .പാലക്കയം അച്ചിലട്ടി സ്വദേശികളായ ആനക്കാട്ടുവയലില്‍ അജീഷ് (42), തേക്കിന്‍കാട്ടില്‍ ജോണി (48) എന്നിവരാണ് കീഴടങ്ങിയത്. രണ്ട് മാസമായി ഇവർ …

കടുവയെ കൊന്നശേഷം ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി Read More

മണ്ണാർക്കാട് മലമാനിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികള്‍ കീഴടങ്ങി

പാലക്കാട്: മണ്ണാർക്കാട് കരടിയോട് പള്ളിക്ക് സമീപത്തുള്ള ഒഴിഞ്ഞ റബർ തോട്ടത്തില്‍ വച്ച്‌ മലമാനിനെ വെടിവെച്ചു കൊന്ന കേസില്‍ കോട്ടോപ്പാടം ഇരട്ടവാരി സ്വദേശികളായ കുഞ്ഞയമു, റാഫി എന്നിവർ കീഴടങ്ങി. റാഫിയുടെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം മാനിന്‍റെ ഇറച്ചിയും ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. …

മണ്ണാർക്കാട് മലമാനിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികള്‍ കീഴടങ്ങി Read More

ആറു പേരെ കൊലപ്പെടുത്തിയ 23കാരൻ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

തിരുവനന്തപുരം: തലസ്ഥാനത്ത് ആറ് പേരെ കൊലപ്പെടുത്തിയ 23കാരൻ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വെഞ്ഞാറമ്മൂട് പേരുമല സ്വദേശിയായ അഫാന്‍ (23) ആണ് ഈ ക്രൂരകൃത്യം നടത്തിയത്. കാമുകിയേയും സഹോദരനേയും കൊലപ്പെടുത്തിയ പ്രതി സ്വന്തം അമ്മയേയും ആക്രമിച്ചു. മറ്റ് മൂന്ന് പേരെ കൂടി ആക്രമിച്ചുവെന്നാണ് …

ആറു പേരെ കൊലപ്പെടുത്തിയ 23കാരൻ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി Read More

റായ്പൂർ മാവോയിസ്റ്റ് നേതാവ് ഗണപതി കീഴടങ്ങിയേക്കും , ആരോഗ്യ പ്രശ്നങ്ങളെന്ന് സൂചന

റായ്പൂർ: സിപിഐ മാവോയിസ്റ്റ് നേതാവ് ഉപ്പള ലക്ഷ്മണ റാവു എന്ന ഗണപതി പോലീസിന് കീഴടങ്ങിയേക്കുമെന്ന് സൂചന. ഛത്തീസ്ഗഢ് പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇൻറലിജൻസ് വൃത്തങ്ങളുടെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 28ന് ഗണപതി ചത്തീസ്ഗഡിലെ അബുദ്ജമാദ് കാട്ടിൽനിന്നും തെലുങ്കാനയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. ഗണപതിയുടെ തലയ്ക്ക് …

റായ്പൂർ മാവോയിസ്റ്റ് നേതാവ് ഗണപതി കീഴടങ്ങിയേക്കും , ആരോഗ്യ പ്രശ്നങ്ങളെന്ന് സൂചന Read More