സി പി എമ്മും ബി ജെ പിയും പരസ്പര സഹായ സഹകരണ സംഘമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. താൻ നിരപരാധിയാണെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ വാദം പൂർണ്ണമായും തെറ്റാണ്.41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാനത്തേക്ക് …

സി പി എമ്മും ബി ജെ പിയും പരസ്പര സഹായ സഹകരണ സംഘമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More

കേന്ദ്രം നല്‍കിയ 756 കോടി രൂപ എവിടെ? ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ദില്ലി : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ കേന്ദ്രം നല്‍കിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രൻ ദില്ലിയില്‍ മാധ്യമങ്ങോട് പറഞ്ഞു. ഡീല്‍ ഇത്തവണ …

കേന്ദ്രം നല്‍കിയ 756 കോടി രൂപ എവിടെ? ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ Read More

മഞ്ചേശ്വരം കോഴക്കേസില്‍ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും വീഴ്ച സംഭവിച്ചതായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതിയായിരുന്ന മഞ്ചേശ്വരം കോഴക്കേസില്‍ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും ഗുരുതര വീഴ്ച സംഭവിച്ചതായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കുറ്റപത്രം സമര്‍പ്പിച്ചത് കാലാവധി കഴിഞ്ഞാണെന്നും കെ.സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചതിനു തെളിവില്ലെന്നും വിധിപ്പകര്‍പ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്ന് …

മഞ്ചേശ്വരം കോഴക്കേസില്‍ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും വീഴ്ച സംഭവിച്ചതായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി Read More

തെരഞ്ഞെടുപ്പ് കോഴക്കേസ് : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും കുറ്റമുക്തർ.കേസിലെ ആറ് പ്രതികളുടെയും വിടുതല്‍ ഹരജികള്‍ കാസർകോട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി അംഗീകരിച്ച്‌ വിധി പുറപ്പെടുവിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ …

തെരഞ്ഞെടുപ്പ് കോഴക്കേസ് : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി Read More

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് : ബിജെപിയിൽ ഭിന്നത

പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തം. ശോഭ സുരേന്ദ്രനെ കളത്തിലിറക്കിയാല്‍ മണ്ഡലം പിടിക്കാനാകുമെന്നാണ് പി കെ കൃഷ്ണദാസിന്റെയും ജില്ലയിലെ ഒരു വിഭാഗം പ്രവര്‍ത്തകരുടെയും അഭിപ്രായം..അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ …

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് : ബിജെപിയിൽ ഭിന്നത Read More

മുഖ്യമന്ത്രി രാജി വെച്ച്‌ തിരഞ്ഞെടുപ്പിനെ നേരിടണം : ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വ്യാജ നിര്‍മ്മിതിയുടെ ആള്‍രൂപമാണ് മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. എം വി ഗോവിന്ദന്‍ പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണെന്നും കയര്‍ എടുത്ത് കെട്ടിത്തൂങ്ങി ചത്തൂടേയെന്നും സുരേന്ദ്രൻ ചോദിച്ചു.രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹവാല, ലഹരിക്കടത്ത് എന്നിവ നടക്കുന്നത് കേരളത്തിലാണ്. …

മുഖ്യമന്ത്രി രാജി വെച്ച്‌ തിരഞ്ഞെടുപ്പിനെ നേരിടണം : ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രൻ Read More

കെ സുരേന്ദ്രനും താനും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖ ശാസ്ത്രീയമായി പരിശോധിക്കണമെന്ന് പ്രസീത അഴീക്കോട് ; തിരുവനന്തപുരത്തെ ഹോട്ടലിൽ സുരേന്ദ്രൻ നേരിട്ടെത്തിയാണ് പണം കൈമാറിയതെന്നും ആരോപണം

കണ്ണൂർ : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും താനും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണവുമായി ജനാധിപത്യ രാഷ്ട്രീയ പാർടി ട്രഷറർ പ്രസീത അഴീക്കോട്. സികെ ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയതിന് …

കെ സുരേന്ദ്രനും താനും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖ ശാസ്ത്രീയമായി പരിശോധിക്കണമെന്ന് പ്രസീത അഴീക്കോട് ; തിരുവനന്തപുരത്തെ ഹോട്ടലിൽ സുരേന്ദ്രൻ നേരിട്ടെത്തിയാണ് പണം കൈമാറിയതെന്നും ആരോപണം Read More

ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ജലീലിന്റെ യോഗ്യതയില്ലാത്ത ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം …

ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ Read More

രണ്ട് കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി പിടിയില്‍

വണ്ടൂര്‍: ബൈക്കില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുകിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി പോലീസ് പിടിയിലായി. വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശി മുറ്റത്തേരില്‍ സുരേന്ദ്രന്‍(55) ആണ് പിടിയിലായത്. വണ്ടൂര്‍ പോലീസും ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വണ്ടൂര്‍ സബ്‌സറ്റേഷന്‍ …

രണ്ട് കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി പിടിയില്‍ Read More

ഈ കുടുംബം ഇനി എന്നും സര്‍ക്കാരിന്റെ കരുതല്‍ തണലില്‍

തിരുവനന്തപുരം: അദാലത്ത് വേദിയില്‍ നിന്നിറങ്ങിയ സുരേന്ദ്രന്‍ – ബേബി ദമ്പതികളുടെ കണ്ണുകളില്‍ ആനന്ദവും വാക്കുകളില്‍ സര്‍ക്കാരിനോടുള്ള നന്ദിയും നിറഞ്ഞു. ശാരീരിക അവശതകളും രോഗങ്ങളും മൂലം ഏറെ വലഞ്ഞിരുന്ന ഇവര്‍ക്ക് ഇനി എന്നും സര്‍ക്കാരിന്റെ കൈത്താങ്ങുണ്ടാകും. പൊതുവിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകളായിരുന്ന ഇവരുടെ …

ഈ കുടുംബം ഇനി എന്നും സര്‍ക്കാരിന്റെ കരുതല്‍ തണലില്‍ Read More