റിപ്പോര്‍ട്ട് ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു By ന്യൂസ് ഡെസ്ക് • July 17, 2021ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം 16/07/2021 വെള്ളിയാഴ്ച മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ആദ്യകാലത്ത് ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചിരുന്ന സുരേഖ 1978-ൽ കിസാ കുർസി കാ എന്ന രാഷ്ട്രീയ... Read full story