കേജ്രിവാള്‍ ജയില്‍ മോചിതനായി: എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന്‌ കേജ്രിവാള്‍

ദില്ലി : മദ്യനയ അഴിമതി കേസില്‍ തിഹാര്‍ജയിലില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജ്രിവാള്‍ ജയില്‍ മോചിതനായി .സിബിഐ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ്‌ ജയില്‍ മോചിതനായത്‌.2024 സെപ്‌തംബര്‍ 13നാണ്‌ അദ്ദേഹത്തിന്‌ ജാമ്യം അനുവദിച്ചുകൊണ്ട്‌ സുപ്രീം കോടതി …

കേജ്രിവാള്‍ ജയില്‍ മോചിതനായി: എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന്‌ കേജ്രിവാള്‍ Read More

അദാനി – ഹിൻഡൻബർ​ഗ് വിഷയത്തിലെ വാർത്തകൾ തടയാൻ കഴിയില്ല: സുപ്രീം കോടതി

ന്യൂഡൽഹി: അദാനി – ഹിൻഡൻബർ​ഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങളെ തടയാനാകില്ലെന്ന് സുപ്രീം കോടതി. റിപ്പോർട്ട് പാർവതീകരിച്ച് വാർത്തകൾ നൽകുന്നു എന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. മറ്റ് ഹർജികളിൽ ഉത്തരവ് ഉടനെന്ന് സുപ്രീംകോടതി അറിയിച്ചു. …

അദാനി – ഹിൻഡൻബർ​ഗ് വിഷയത്തിലെ വാർത്തകൾ തടയാൻ കഴിയില്ല: സുപ്രീം കോടതി Read More

ബഫർസോൺ വിഷയത്തിലെ കേന്ദ്ര നിലപാടിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

ദില്ലി: ബഫർസോൺ വിഷയത്തിലെ കേന്ദ്ര നിലപാടിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം നല്‍കിയ ഹർജിയിൽ ബഫർസോൺ വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെടുന്നതിന് പകരം വ്യക്തതയാണ് തേടുകയാണ് എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ നടപടി. കേന്ദ്രം പുനഃപരിശോധന …

ബഫർസോൺ വിഷയത്തിലെ കേന്ദ്ര നിലപാടിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ Read More

ലാവലിന്‍ കേസ് സുപ്രീംകോടതി 2022 സെപ്റ്റംബര്‍ 13ന് പരിഗണിക്കും,കേസ് പട്ടികയില്‍ നിന്ന് മാറ്റരുതെന്ന് നിര്‍ദ്ദേശം

ന്യൂ ഡൽഹി: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച എസ് എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി2022 സെപ്റ്റംബര്‍ 13 ന് പരിഗണിക്കും. കേസ് ലിസ്ററില്‍ നിന്ന് മാറ്റരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റീസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് …

ലാവലിന്‍ കേസ് സുപ്രീംകോടതി 2022 സെപ്റ്റംബര്‍ 13ന് പരിഗണിക്കും,കേസ് പട്ടികയില്‍ നിന്ന് മാറ്റരുതെന്ന് നിര്‍ദ്ദേശം Read More

പെഗസിസ് ഫോൺ ചോർത്തൽ ; പൊതുതാത്പര്യ ഹർജികൾ വീണ്ടും സുപ്രീം കോടതിയിൽ

ഡൽഹി: പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജികൾ 16/08/2021 തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെയും ഹർജിക്കാരുടെയും വാദങ്ങളും സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം …

പെഗസിസ് ഫോൺ ചോർത്തൽ ; പൊതുതാത്പര്യ ഹർജികൾ വീണ്ടും സുപ്രീം കോടതിയിൽ Read More

യോഗീ സർക്കാരിന് ആശ്വാസം; യു പി യിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി 20/04/21ചൊവ്വാഴ്ച സ്‌റ്റേ ചെയ്തു. ലക്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരഖ്പുര്‍, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങള്‍ അടയ്ക്കണമെന്ന നിര്‍ദ്ദേശമായിരുന്നു അലഹബാദ് ഹൈക്കോടതി മുന്നോട്ടുവെച്ചത്. ഹൈക്കോടതി വിധിക്കെതിരെ യോഗി …

യോഗീ സർക്കാരിന് ആശ്വാസം; യു പി യിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ Read More

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സുരക്ഷിതമെന്ന്‌ കേന്ദ്ര ജലകമ്മീഷന്‍

മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രളയവും ഭൂചലനവും അതിജീവിക്കാന്‍ ശേഷിയുളള തരത്തില്‍ സുരക്ഷിതമാണെന്ന്‌ കേന്ദ്ര ജലകമ്മീഷന്‍ സുപ്രീം കോടതിയില്‍. അണക്കെട്ടിന്റെ സുരക്ഷ നിരീക്ഷിക്കുന്നതിനായി ഉപസമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ മേല്‍നോട്ട സമിതി ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒളിച്ചോടുന്നുവെന്നാരോപിച്ച്‌ കോതമംഗലം സ്വദേശികള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇവരുടെ …

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സുരക്ഷിതമെന്ന്‌ കേന്ദ്ര ജലകമ്മീഷന്‍ Read More

കാർഷിക നിയമങ്ങളിൽ പൊതുജന അഭിപ്രായം തേടാനൊരുങ്ങി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി

ന്യൂഡൽഹി: കാർഷിക നിയമങ്ങളിൽ പൊതുജന അഭിപ്രായം തേടി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് പത്രത്തില്‍ പരസ്യം നല്‍കും. 2021 ഫെബ്രുവരി 20 ന് മുമ്പ് സംഘടനകളും വ്യക്തികളും നിലപാട് അറിയിക്കണമെന്ന് സമിതി വ്യക്തമാക്കി. അതേസമയം, കർഷകസംഘടനകളുമായി തല്‍ക്കാലം ചർച്ചയില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മുൻ നിർദ്ദേശം …

കാർഷിക നിയമങ്ങളിൽ പൊതുജന അഭിപ്രായം തേടാനൊരുങ്ങി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി Read More

സിബിഐ രേഖകൾ സമർപ്പിച്ചില്ല, ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി

ന്യൂഡൽഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. എന്നാല്‍ ഇതുവരെ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. ഇക്കാരണത്താൽ സിബിഐയുടെ അപേക്ഷയിന്മേല്‍ നേരത്തെ നാല് തവണ കോടതി കേസ് മാറ്റിവെച്ചിരുന്നു. പിണറായി വിജയന്‍, മുന്‍ ഊര്‍ജ …

സിബിഐ രേഖകൾ സമർപ്പിച്ചില്ല, ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി Read More

ജീവനക്കാരുടെ കുടിശിക ഗ്രാറ്റ്വിവിറ്റിയില്‍ നിന്ന്‌ പിടിക്കാം: സപ്രീം കോടതി

ന്യൂ ഡല്‍ഹി: ജീവനക്കാര്‍ കുടിശിക വരുത്തിയിട്ടുണ്ടെങ്കില്‍ അവരുടെ ഗ്രാറ്റ്വിറ്റി തടഞ്ഞുവയ്‌ക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യാമെന്ന്‌ സുപ്രീം കോടതി. ജസ്‌റ്റീസ്‌മാരായ എസ്‌.കെ കൗള്‍, ദിനേശ്‌ മഹേശ്വരി, ഋഷികേശ്‌ റോയി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ്‌ വിധി. ഗ്രറ്റ്വിറ്റി തടഞ്ഞുവെക്കാനാവില്ലെന്ന 2017ലെ രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം വിധിയായിരുന്നില്ല. പ്രത്യേക …

ജീവനക്കാരുടെ കുടിശിക ഗ്രാറ്റ്വിവിറ്റിയില്‍ നിന്ന്‌ പിടിക്കാം: സപ്രീം കോടതി Read More