തെരുവുനായ നിയന്ത്രണ വിഷയം : എ ബി സി ചട്ടം റദ്ദാക്കണമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം | തെരുവുനായ നിയന്ത്രണ വിഷയത്തില്‍ കേരളം സ്വന്തമായി നിയമം നിര്‍മിക്കുന്നത് വൈകുമെന്ന് മന്ത്രി എം ബി രാജേഷ്. സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാല്‍ നിയമ നിര്‍മാണം വൈകും. സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രം കൈകള്‍ ബന്ധിച്ചിട്ട് …

തെരുവുനായ നിയന്ത്രണ വിഷയം : എ ബി സി ചട്ടം റദ്ദാക്കണമെന്ന് മന്ത്രി എം ബി രാജേഷ് Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ് : എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ച് …

ശബരിമല സ്വര്‍ണക്കൊള്ള കേസ് : എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി Read More

ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. അഖില കേരള തന്ത്രി സമാജം ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വിദ്യാലയങ്ങളെ വിലയിരുത്താനുള്ള വൈദഗ്ധ്യമോ അധികാരമോ …

ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി Read More

ജ​​​സ്റ്റീ​​​സ് വ​​​ർ​​​മയുടെ ഹ​​​ർ​​​ജി ത​​​ള്ളി സുപ്രീം കോടതി;ഇം​​​പീ​​​ച്ച്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​കൾ തുടരാം

ന്യൂ​​​ഡ​​​ൽ​​​ഹി: ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ​​​നി​​​ന്ന് നോ​​​ട്ടു​​​കെ​​​ട്ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ കേ​​​സി​​​ൽ അ​​​ല​​​ഹ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് യ​​​ശ്വ​​​ന്ത് വ​​​ർ​​​മ​​​യെ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് ചെ​​​യ്യാ​​​ൻ ലോ​​​ക്സ​​​ഭ സ്പീ​​​ക്ക​​​ർ അ​​​ന്വേ​​​ഷ​​​ണ​​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച​​​തി​​​ൽ അ​​​പാ​​​ക​​​ത​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. വ​​​ർ​​​മ​​​യെ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് ചെ​​​യ്യു​​​ന്ന ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മുന്നോട്ടുപോകാം അ​​​ന്വേ​​​ഷ​​​ണ​​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ്പീ​​​ക്ക​​​ർ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ …

ജ​​​സ്റ്റീ​​​സ് വ​​​ർ​​​മയുടെ ഹ​​​ർ​​​ജി ത​​​ള്ളി സുപ്രീം കോടതി;ഇം​​​പീ​​​ച്ച്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​കൾ തുടരാം Read More

വിജയ് ചിത്രം ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി

ന്യൂഡൽഹി: വിജയ് സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടിക്കൊണ്ടുള്ള നിർമാതാക്കളുടെ ഹർജി തള്ളിയ സുപ്രീം കോടതി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം .ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റീസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ …

വിജയ് ചിത്രം ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി Read More

എസ്ഐആര്‍ നടപടികള്‍രെ കേരള സര്‍ക്കാരും സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നിവരും നൽകിയിട്ടുളള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡല്‍ഹി| കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്കെതിരായ ഹരജികള്‍ ഇന്ന് (ജനുവരി 15)സുപ്രീംകോടതി പരിഗണിക്കും. കേരള സര്‍ക്കാരും സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നിവരാണ് ഹരജി നല്‍കിയിട്ടുള്ളത്. സിപിഎമ്മിനു വേണ്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, …

എസ്ഐആര്‍ നടപടികള്‍രെ കേരള സര്‍ക്കാരും സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നിവരും നൽകിയിട്ടുളള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും Read More

തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണങ്ങളുടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സം​​​​സ്ഥാ​​​​ന ​​​​സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കും ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​ന​​​ങ്ങ​​​​ൾ​​​​ക്കും മാ​​​​റി​​​​നി​​​​ൽ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന പ​​​​രി​​​​ക്കു​​​​ക​​​​ളു​​​​ടെ​​​​യും മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സം​​​​സ്ഥാ​​​​ന ​​​​സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കും ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​ന​​​ങ്ങ​​​​ൾ​​​​ക്കും മാ​​​​റി​​​​നി​​​​ൽ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ക​​​​ന​​​​ത്ത ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി.തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ​​​​ക്കു ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ന്ന നാ​​​​യപ്രേ​​​​മി​​​​ക​​​​ൾ​​​​ക്ക് ഇ​​​​തി​​​​ന്‍റെ ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും തെ​​​​രു​​​​വു​​​നാ​​​​യ്ക്ക​​​​ൾ അ​​​​ല​​​​ഞ്ഞു​​​​തി​​​​രി​​​​ഞ്ഞ് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ അ​​​​വ​​​​യെ സ്വ​​​​ന്തം വീ​​​​ടു​​​​ക​​​​ളി​​​​ൽ …

തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണങ്ങളുടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സം​​​​സ്ഥാ​​​​ന ​​​​സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കും ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​ന​​​ങ്ങ​​​​ൾ​​​​ക്കും മാ​​​​റി​​​​നി​​​​ൽ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി Read More

മുസ്‌ലിം പള്ളിക്ക് അനുമതി നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ വിമര്‍ശവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി | നിലമ്പൂരില്‍ മുസ്‌ലിം പള്ളിക്ക് അനുമതി നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ വിമര്‍ശവുമായി സുപ്രീം കോടതി. നൂറ് മുസ്‌ലിം പള്ളികള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാന്‍ എങ്ങനെ സാധിക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു. ഹൈക്കോടതി ഉത്തരവിന് എതിരായ …

മുസ്‌ലിം പള്ളിക്ക് അനുമതി നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ വിമര്‍ശവുമായി സുപ്രീം കോടതി Read More

ഇനി തെരുവുനായകള്‍ക്ക് കൗണ്‍സലിംഗ് നല്‍കുകാം : പരിഹാസവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏക പോംവഴി ഇനി തെരുവുനായകള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നത് മാത്രമെന്ന് സുപ്രീംകോടതിയുടെ പരിഹാസം. തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലെ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ പരിഹാസം.ജസ്റ്റീസ് വിക്രം നാഥ്, ജസ്റ്റീസ് സന്ദീപ് മെഹ്ത, ജസ്റ്റീസ് …

ഇനി തെരുവുനായകള്‍ക്ക് കൗണ്‍സലിംഗ് നല്‍കുകാം : പരിഹാസവുമായി സുപ്രീം കോടതി Read More

ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ വേ​ണ​മെ​ന്നു സു​പ്രീം​കോ​ട​തി​യു​ടെനിർദേശം

കൊ​ച്ചി: ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ എ​ന്ന നി​ര്‍​ദേ​ശം ഇ​പ്പോ​ഴ​ത്തെ സാ​മ്പ​ത്തി​ക സ്ഥി​തി​യി​ല്‍ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ …

ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക കോ​ട​തി​ക​ള്‍ വേ​ണ​മെ​ന്നു സു​പ്രീം​കോ​ട​തി​യു​ടെനിർദേശം Read More