ഇന്ത്യയുടെ ഭരണഘടനയാണ് പരമോന്നതമെന്ന് പുതിയ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്

ന്യൂഡല്‍ഹി: ജുഡീഷ്യറിയോ എക്‌സിക്യൂട്ടീവോ പാര്‍ലമെന്റോ അല്ല, ഇന്ത്യയുടെ ഭരണഘടനയാണ് പരമോന്നതമെന്നും അതിന്റെ സ്തംഭങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പുതിയ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. മുംബൈയില്‍ നടന്ന ഒരു അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ മൂന്നു സ്തംഭങ്ങളും തുല്യരാണെന്നും ചീഫ് …

ഇന്ത്യയുടെ ഭരണഘടനയാണ് പരമോന്നതമെന്ന് പുതിയ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് Read More

ന്യായീകരണമില്ലാതെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: യഥാസമയം അതിവേഗത്തില്‍ നീതി ലഭ്യമാക്കുന്നത് വൈകുന്നത് ദീർഘകാലാടിസ്ഥാനത്തില്‍ നിയമവാഴ്ചയെ വിനാശകരമായി ബാധിക്കുമെന്ന് സുപ്രീംകോടതി. സാധുവായ ന്യായീകരണമില്ലാതെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. പൗരന് യഥാസമയത്ത് നീതി …

ന്യായീകരണമില്ലാതെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്ന് സുപ്രീം കോടതി Read More

നടൻ സിദ്ദിഖിന്റെ ജാമ്യപേക്ഷ : സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ്

ഡല്‍ഹി: സംസ്ഥാന സർക്കാരിന് രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കാലതാമസം ഉള്‍പ്പടെയുളള കാ ര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നല്‍കി. പരാതി നല്‍കാൻ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം തേടിയിരിക്കുന്നത്. എട്ടുവർഷത്തോളം എന്ത് …

നടൻ സിദ്ദിഖിന്റെ ജാമ്യപേക്ഷ : സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് Read More