ഗ​ണേ​ഷ് കു​മാ​റി​നെ മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് ഉ​ട​ൻ പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണം : കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. ഭാ​ര്യ​യു​മാ​യി ഒ​ത്തു​തീ​ർ​പ്പാ​യി എ​ന്നാ​ണ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ അ​വ​സാ​നി​പ്പി​ക്കേ​ണ്ട വി​ഷ​യ​മ​ല്ല ഇ​തെ​ന്നും വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് പ​റ​യ​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. മ​ന്ത്രി​യാ​യി​രി​ക്കു​ന്ന ഒ​രാ​ൾ​ക്ക് ചേ​ർ​ന്ന …

ഗ​ണേ​ഷ് കു​മാ​റി​നെ മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് ഉ​ട​ൻ പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണം : കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് Read More

സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ​​​​രാഷ്ട്രീയ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി പി​​​​ആ​​​​ർ​​​​ഡിയെ ഉപയോ​ഗിക്കുന്നു : കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ണ്ണി ജോ​​​​സ​​​​ഫ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​ബ്ലിക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് വ​​​​കു​​​​പ്പ് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​കു​​​​തി​​​​പ്പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ക​​​​ള്ളം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​ന്ന് കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ണ്ണി ജോ​​​​സ​​​​ഫ് . സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ​​​​രാഷ്ട്രീയ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി പി​​​​ആ​​​​ർ​​​​ഡിയെ ഉപയോഗിച്ചെന്നും ഇ​​​​തി​​​​നെ കോ​​​​ണ്‍​ഗ്ര​​​​സ് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി നേ​​​​രി​​​​ടുമെന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് പറഞ്ഞു.

സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ​​​​രാഷ്ട്രീയ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി പി​​​​ആ​​​​ർ​​​​ഡിയെ ഉപയോ​ഗിക്കുന്നു : കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ണ്ണി ജോ​​​​സ​​​​ഫ് Read More

കെ.​കെ.​ഷൈ​ല​ജ പേ​രാ​വൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും

ക​ണ്ണൂ​ർ: സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ.​ഷൈ​ല​ജ പേ​രാ​വൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും. മ​ട്ട​ന്നൂ​രി​ല്‍ സീ​റ്റ് കി​ട്ടി​ല്ലെ​ന്ന ഉ​റ​പ്പാ​യ​തോ​ടെ പേ​രാ​വൂ​രി​ൽ മ​ത്സ​രി​ക്കാ​ന്‍ ഷൈ​ല​ജ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ട്ട​ന്നൂ​രി​ൽ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​സ​നോ​ജി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ …

കെ.​കെ.​ഷൈ​ല​ജ പേ​രാ​വൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും Read More

വീ​​ണാ ജോ​​ർ​​ജി​​ന്‍റേ​​ത് അ​​ഭി​​ന​​യമാണോ​​യെ​​ന്ന് ജ​​നം വി​​ല​​യി​​രു​​ത്തും : കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ജോ​​സ​​ഫ് എം​​എ​​ൽ​​എ

മ​​ട്ട​​ന്നൂ​​ർ: ആ​​രോ​​ഗ്യ മ​​ന്ത്രി​​ക്ക് കെ​​എ​​സ്‌​​യു പ്ര​​വ​​ർ​​ത്ത​​ക​​രി​​ൽ​​നി​​ന്ന് കൈ​​യേ​​റ്റം ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ജോ​​സ​​ഫ് എം​​എ​​ൽ​​എ.ക​​ണ്ണൂ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വാ​​സ്ത​​വവി​​രു​​ദ്ധ​​മാ​​യ കാ​​ര്യം പ​​റ​​ഞ്ഞ് അ​​ക്ര​​മം അ​​ഴി​​ച്ചു​വി​​ട്ട​​ത് ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യാ​​ണ്. എ​​ന്തു പ​​രി​​ക്കാ​​ണെ​​ന്ന് മ​​ന്ത്രി കാ​​ണി​​ക്ക​​ട്ടെ. വീ​​ണാ ജോ​​ർ​​ജി​​ന്‍റേ​​ത് അ​​ഭി​​ന​​യമാണോ​​യെ​​ന്ന് ജ​​നം …

വീ​​ണാ ജോ​​ർ​​ജി​​ന്‍റേ​​ത് അ​​ഭി​​ന​​യമാണോ​​യെ​​ന്ന് ജ​​നം വി​​ല​​യി​​രു​​ത്തും : കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ജോ​​സ​​ഫ് എം​​എ​​ൽ​​എ Read More

നാ​​​ഗ്പുർ‍ മി​​​ഷ​​​ൻ വൈ​​​ദി​​​ക​​​നാ​​​യ ഫാ.​​​സു​​​ധീ​​​ര്‍, ഭാ​​​ര്യ ജാ​​​സ്മി​​​ന്‍ എ​​​ന്നി​​​വ​​​രുടെ അറസ്റ്റ് : രാ​​​ജ്യ​​​ത്തെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു മേ​​​ലു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ

ക​​​ണ്ണൂ​​​ർ: നി​​​ര്‍​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന ബ​​​ജ്‌​​​റം​​​ഗ്ദ​​​ൾ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ പ​​​രാ​​​തി​​​യെ തു​​​ട​​​ര്‍​ന്ന് സി​​​എ​​​സ്‌​​​ഐ ദ​​​ക്ഷി​​​ണ കേ​​​ര​​​ള രൂ​​​പ​​​ത​​​യാ​​​യ നാ​​​ഗ്പുർ‍ മി​​​ഷ​​​ൻ വൈ​​​ദി​​​ക​​​നാ​​​യ ഫാ.​​​സു​​​ധീ​​​ര്‍, ഭാ​​​ര്യ ജാ​​​സ്മി​​​ന്‍ എ​​​ന്നി​​​വ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത് രാ​​​ജ്യ​​​ത്തെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു മേ​​​ലു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് …

നാ​​​ഗ്പുർ‍ മി​​​ഷ​​​ൻ വൈ​​​ദി​​​ക​​​നാ​​​യ ഫാ.​​​സു​​​ധീ​​​ര്‍, ഭാ​​​ര്യ ജാ​​​സ്മി​​​ന്‍ എ​​​ന്നി​​​വ​​​രുടെ അറസ്റ്റ് : രാ​​​ജ്യ​​​ത്തെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു മേ​​​ലു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ Read More

നഗരസഭാ അധ്യക്ഷ സ്ഥാനം : തൃക്കാക്കരയിലും കെ പി സി സി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതായി ഉമ തോമസ് എം എല്‍ എ

കൊച്ചി | തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എം എല്‍ എയും പാര്‍ട്ടി ജില്ലാ നേതൃത്വവും തമ്മില്‍ തര്‍ക്കം രൂക്ഷമായി. തൃക്കാക്കരയിലും കെ പി സി സി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്നാണ് ഉമ തോമസിന്റെ പരാതി. ഇക്കാര്യം …

നഗരസഭാ അധ്യക്ഷ സ്ഥാനം : തൃക്കാക്കരയിലും കെ പി സി സി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതായി ഉമ തോമസ് എം എല്‍ എ Read More

ശബരിമല സ്വര്‍ണക്കൊള്ള : നവംബര്‍ 12ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമരം തുടരുമെന്ന് കോണ്‍ഗ്രസ്. നവംബര്‍ 12ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര കൊള്ള എന്ന് കോടതിക്ക് പറയേണ്ടിവന്നു. സ്വര്‍ണ കവര്‍ച്ചയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ …

ശബരിമല സ്വര്‍ണക്കൊള്ള : നവംബര്‍ 12ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് Read More

ഡി സി സി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം | ഡി സി സി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലൈംഗികാരോലൈംപണങ്ങളുടെ പശ്ചാത്തലത്തിലാണ് . നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ജോസ് ഫ്രാങ്ക്ളിനെ സസ്പെന്റ് ചെയ്തതെന്നു കെ പി സി …

ഡി സി സി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു Read More

എന്‍ എം വിജയന്റെ കുടുംബം ആവശ്യപ്പെടുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാൻ കോണ്‍ഗ്രസിന്റെ പക്കല്‍ പണമില്ലെന്ന് സണ്ണി ജോസഫ്

എന്‍ എം വിജയന്റെ കുടുംബം ആവശ്യപ്പെടുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാൻ കോണ്‍ഗ്രസിന്റെ പക്കല്‍ പണമില്ലെന്ന് സണ്ണി ജോസഫ് കല്‍പ്പറ്റ | ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി …

എന്‍ എം വിജയന്റെ കുടുംബം ആവശ്യപ്പെടുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാൻ കോണ്‍ഗ്രസിന്റെ പക്കല്‍ പണമില്ലെന്ന് സണ്ണി ജോസഫ് Read More

കന്യസ്ത്രീകള്‍ക്കുനേരേ നടന്ന അതിക്രമം : ജനാധിപത്യ ഇന്ത്യക്ക് അപമാനകരമെന്ന് സീറോമലബാര്‍ സഭ വക്താവ് ഫാ. ടോം ഓലിക്കരോട്ട്

കൊച്ചി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ മലയാളികളായ കന്യസ്ത്രീകള്‍ക്കുനേരേ നടന്ന അതിക്രമം അപലപനീയവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് സീറോ മലബാര്‍ സഭ.സന്ന്യാസവസ്ത്രം ധരിച്ചു യാത്രചെയ്യാന്‍ സന്യസ്തര്‍ ഭയപ്പെടുന്ന രീതിയില്‍ സാമൂഹികാന്തരീക്ഷത്തെ വര്‍ഗീയവും സങ്കുചിതവുമാക്കി മാറ്റുന്നതും പൗരന്മാരുടെ നിര്‍ഭയമായ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്നതും ജനാധിപത്യ ഇന്ത്യക്ക് …

കന്യസ്ത്രീകള്‍ക്കുനേരേ നടന്ന അതിക്രമം : ജനാധിപത്യ ഇന്ത്യക്ക് അപമാനകരമെന്ന് സീറോമലബാര്‍ സഭ വക്താവ് ഫാ. ടോം ഓലിക്കരോട്ട് Read More