നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: ബുക്കർ പ്രൈസ് ജേതാവ് ഷെഹാൻ കരുണതിലകെ ബുധനാഴ്ച പങ്കെടുക്കും

കേരള നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം ദിനത്തിൽ ബുക്കർപ്രൈസ് ജേതാവും ശ്രീലങ്കൻ എഴുത്തുകാരനുമായ ഷെഹാൻ കരുണതിലകെ പങ്കെടുക്കും. വൈകിട്ട് 4 ന് നടക്കുന്ന മീറ്റ് ദി ഓതർ പരിപാടിയിൽ സുനിത ബാലകൃഷ്ണൻ അദ്ദേഹവുമായി സംവദിക്കും. ആകെ എട്ട് പുസ്തകങ്ങളുടെ പ്രകാശനമാണ് …

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: ബുക്കർ പ്രൈസ് ജേതാവ് ഷെഹാൻ കരുണതിലകെ ബുധനാഴ്ച പങ്കെടുക്കും Read More