
റിപ്പോര്‍ട്ട്
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: ബുക്കർ പ്രൈസ് ജേതാവ് ഷെഹാൻ കരുണതിലകെ ബുധനാഴ്ച പങ്കെടുക്കും
By ന്യൂസ് ഡെസ്ക്
•
January 10, 2023
കേരള നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം ദിനത്തിൽ ബുക്കർപ്രൈസ് ജേതാവും ശ്രീലങ്കൻ എഴുത്തുകാരനുമായ ഷെഹാൻ കരുണതിലകെ പങ്കെടുക്കും. വൈകിട്ട് 4 ന് നടക്കുന്ന മീറ്റ് ദി ഓതർ പരിപാടിയിൽ സുനിത ബാലകൃഷ്ണൻ അദ്ദേഹവുമായി...
Read full story

