വഴിയരികിൽ മരിച്ച വയോധികൻ്റെ ജഡം നീക്കിയത് മൂന്ന് മണിക്കൂറിന് ശേഷമെന്ന് പരാതി

August 17, 2020

പാലക്കാട് : കൊടുവായൂർ ബസ് സ്റ്റാൻ്റിലാണ് കൊടുവായൂർ സ്വദേശി സിറാജുദ്ദീനെ മരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. കോവിഡ് ഭീതിയുള്ളതിനാൽ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചുവെങ്കിലും പോലീസും ആരോഗ്യ വകുപ്പം മൂന്ന് മണിക്കൂറിന് ശേഷമാണ് സ്ഥലത്തെത്തിയ തെന്ന് നാട്ടുകാർ പറയുന്നു. …