ദേശീയ അവാര്‍ഡ് നേടിയ സുമി എന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു.
68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ മറാത്തി ചിത്രമായ സുമി ഒടിടി റിലീസിന് ഒരുങ്ങുന്നു.ചിത്രത്തിന്റെ പോസ്റ്റര്‍ അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. യഥാര്‍ത്ഥ കഥ എഴുതിയത് സഞ്ജീവ് കെ. ആണ്,ബാലതാരങ്ങളായ ആകാന്‍ക്ഷ പിംഗലെയും ദിവ്യേഷ് ഇന്ദുല്‍ക്കറും, സ്മിതാ …
ദേശീയ അവാര്‍ഡ് നേടിയ സുമി എന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. Read More