റിപ്പോര്‍ട്ട് ‘സുമേഷ് ആൻ്റ് രമേഷ്’ ഒടിടി റിലീസ് By ന്യൂസ് ഡെസ്ക് • August 17, 2020കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ഒ ടി ടി റിലീസ് തീരുമാനിച്ച് ഒരു ചിത്രം കൂടി. ശ്രീനാഥ് ഭാസിയും ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളാകുന്ന 'സുമേഷ് ആൻറ് രമേഷ്' എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. ഫരീദ്ഖാനാണ്... Read full story