വയനാട്: സംരംഭകത്വ വികസന സെമിനാര്‍

February 19, 2022

വയനാട്: സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 26 ന് പൊതുജനങ്ങള്‍ക്കായി ഏകദിന സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. മൃഗസംരക്ഷണ മേഖലയില്‍ പുതുതായി സംരംഭം തുടങ്ങാന്‍ ഉദ്ദശിക്കുന്നവര്‍ക്കും നിലവിലെ പ്രവര്‍ത്തങ്ങള്‍ വിപുലീകരിക്കുന്നവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍  24 മുമ്പായി  04936 …

മലപ്പുറം: ചരിത്രനേട്ടത്തിന്റെ നിറവിൽ തിരൂരങ്ങാടി നഗരസഭ

February 19, 2022

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിന് സംസ്ഥാനസർക്കാർ കഴിഞ്ഞ ദിവസം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തിരൂരങ്ങാടി നഗരസഭയ്ക്ക് അത് ചരിത്രമുഹൂർത്തമായി. സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി നേടിയപ്പോൾ ആദ്യമായി സംസ്ഥാനതലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനത്തിലാണ് നഗരസഭ ഭരണസമിതി. തദ്ദേശസ്വയം ഭരണവകുപ്പിന്റെ …

വയനാട്: കര്‍ഷകരെ സഹായിക്കുക വയനാട് പാക്കേജിന്റെ മുഖ്യ ലക്ഷ്യം: മന്ത്രി കെ. രാജന്‍

February 5, 2022

കര്‍ഷകരെ സഹായിക്കാനാണ് വയനാട് പാക്കേജെന്നും വയനാടിന്റെ പ്രധാന കാര്‍ഷിക വിഭവങ്ങള്‍ പാക്കേജിലൂടെ പരമാവധി സംഭരിക്കാന്‍ ശ്രമിക്കുമെന്നും റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. വയനാട് പാക്കേജ് പദ്ധതിയില്‍ ഉള്‍പെടുത്തി ജില്ലയിലെ ചെറുകിട നാമ മാത്ര കര്‍ഷകരുടെ കാപ്പി വിപണി വിലയേക്കാള്‍ 10 …

പട്ടയഭൂമിയിലെ നിര്‍മാണ നിയന്ത്രണം : സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി

January 15, 2022

സുല്‍ത്താന്‍ ബത്തേരി : പട്ടയഭൂമിയിലെ നിര്‍മാണനിയന്ത്രണം നീക്കണമെന്നാവശ്യപ്പെ ട്ട്‌ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റിന്‌ മുമ്പില്‍ ധര്‍ണ നടത്താന്‍ തീരുമാനം. പാര്‍ട്ടി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ 2022 ജനുവരി28ന്‌ ധര്‍ണ നടത്താനാണ്‌ സമര പ്രഖ്യാപന കണ്‍വന്‍ഷന്റെ തീരുമാനം. മുഖ്യമന്ത്രിയേയും, റവന്യൂ തദ്ദേശ വകുപ്പു മന്ത്രിമാരെയും …

വയനാട്: കാരാപ്പുഴ പുനരധിവാസം; ലിസ്റ്റ് പ്രസിദ്ധീകരിച്ചു

December 30, 2021

വയനാട്: ജില്ലയിൽ കാരാപ്പുഴ ജലസേചന പദ്ധതിക്കായി കുടിയൊഴിപ്പിച്ച ആദിവാസി കുടുംബങ്ങളിൽ വിവിധ കാരണങ്ങളാൽ പുനരധിവാസത്തിനായി ഇതുവരെ ഭൂമി ലഭിക്കാത്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലയിലെ പട്ടികവർഗ്ഗ വികസന വകുപ്പ് കാര്യാലയങ്ങളായ സുൽത്താൻ ബത്തേരി, മാനന്തവാടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസുകൾ, ഐ.റ്റി.ഡി.പി ഓഫീസ്, സുൽത്താൻ …

ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം: കൂടുതൽ വിവരങ്ങൾ പുറത്തു വിടാതെ പൊലീസ്

December 29, 2021

സുൽത്താൻബത്തേരി: ആയിരംകൊല്ലി സ്വദേശിയായ എഴുപതുകാരന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ്.പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കീഴടങ്ങിയതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. മരിച്ചയാളും കീഴടങ്ങിയവരും ബന്ധുക്കളാണെന്നാണ് പോലീസ് നൽകുന്ന വിവരം. …

കടമാൻതോട് കരകവിഞ്ഞു: കർഷകർ പ്രതിസന്ധിയിൽ

November 25, 2021

സുൽത്താൻബത്തേരി: 2021 നവംബർ 22 തിങ്കളാഴ്ച രാത്രിയും,23 ചൊവ്വാഴ്ച പുലർച്ചെയുമായി പെയ്ത കനത്ത മഴയിൽ കടമാൻതോട് കരകവിഞ്ഞതിനെ തുടർന്ന് പെരിക്കല്ലൂരിലെ വിവിധ കർഷകരുടെ നെൽകൃഷിയടക്കം നശിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കനത്ത കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. വനത്തോട് ചേർന്ന് കിടക്കുന്ന …

കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. നാട്ടുകാരും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം

July 21, 2021

സുല്‍ത്താന്‍ ബത്തേരി : മുതുമലയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. മുതുഗുളി പരേതനായ വീരപ്പന്‍ ചെട്ടിയാരുടെയും ജാനകിയുടെയും മകന്‍ കുഞ്ഞിക്കൃഷ്‌ണന്‍ (49) ആണ്‌ മരിച്ചത്‌. 2021 ജൂലാ 19 തിങ്കളാഴ്‌ച ഉച്ചക്കായിരുന്നു സംഭവം .കുഞ്ഞിക്കൃഷ്‌ണന്‍ തന്റെ ആടുകളെ മേയ്‌ക്കാന്‍ വനത്തില്‍ കൊണ്ടുപോയതായിരുന്നു. …

മീനങ്ങാടി ടൗണില്‍ പുലിയിറങ്ങിയതായി സംശയം

July 15, 2021

സുല്‍ത്താന്‍ ബത്തേരി : മീനങ്ങാടി ടൗണിലും കരണി പ്രദേശത്തും പുലിയിറങ്ങിയതായുളള സംശയത്തില്‍ ആശങ്ക തുടരുന്നു. അമ്പത്തിനാലാം മൈലില്‍ പുലിയെന്ന്‌ തോന്നിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.2021 ജൂലൈ 13 ചൊവ്വാഴ്‌ച പുലര്‍ച്ചെ ദേശീയപാതയോട്‌ ചേര്‍ന്നുളള വീടിന്‌ മുന്നിലൂടെ പുലി നടന്നു പോകുന്നതിന്റെ …

സ്ഥാനാര്‍ഥിയാകാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ കെ. സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു, സി കെ ജാനുവിനെതിരെയും കേസ്

June 17, 2021

വയനാട്: സ്ഥാനാര്‍ഥിയാകാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് 17/06/21 വ്യാഴാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു. കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി (ജെ.ആര്‍.പി.) മുന്‍ നേതാവ് സി.കെ. ജാനുവിനെയും പ്രതിയാക്കിയാണ് കേസെടുത്തത്. …