വയനാട്: ബൂട്ട് ക്യാംപ്

വയനാട്: വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രനര്‍ഷിപ് ഡവലപ്മെന്റ് ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി ജില്ല അടിസ്ഥാനത്തില്‍ 2 ദിവസത്തെ യുവ ബൂട്ട് ക്യാംപ് നടത്തുന്നു. ജനുവരി …

വയനാട്: ബൂട്ട് ക്യാംപ് Read More

ലേലം

വയനാട്: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തുളള അധിക മണ്ണ് കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 17 ന് രാവിലെ 11 ന് സ്ഥലത്ത് വെച്ച് ലേലം ചെയ്യും. ഫോണ്‍. 04936 …

ലേലം Read More

ബൈക്കില്‍ പാമ്പുകയറി ഇറക്കിവിടാന്‍കഴിയാതെ ബൈക്കുടമ

സുല്‍ത്താന്‍ ബത്തേരി: റോഡരുകില്‍ പാര്‍ക്കുചെയ്തിരുന്ന ബൈക്കില്‍ പാമ്പുകയറി. സീറ്റില്‍ കയറി ഇരിപ്പായ പാമ്പ് ബൈക്കെടുക്കാന്‍ സമ്മതിച്ചില്ല. ബൈക്കുടമ ഒച്ചവെച്ചതിനെ തുടര്‍ന്ന് പാമ്പ് വണ്ടിയുെട ഹെഡ്‌ലൈറ്റ് സിസ്റ്റത്തിനുളളിലേക്ക് കയറി. ഇന്നലെ ഉച്ചയോടെ ബത്തേരി നഗരത്തിലെ കോഫിഹൗസിന് മുന്നിലെ റോഡിലായിരുന്നു സംഭവം അരങ്ങേറിയത്. ബൈക്ക് …

ബൈക്കില്‍ പാമ്പുകയറി ഇറക്കിവിടാന്‍കഴിയാതെ ബൈക്കുടമ Read More

വന്യമൃഗ ശല്ല്യം രൂക്ഷമായി , വനം വകുപ്പിന് മുന്നറിയിപ്പുമായി കര്‍ഷകന്‍

സുല്‍ത്താന്‍ ബത്തേരി: വനം വകുപ്പിന് മുന്നറിയിപ്പുമായി കര്‍ഷകന്‍. കാട്ടിലെ മൃഗങ്ങളെ കാട്ടില്‍ നിറുത്തുക. എന്‍റെ കൃഷിയിടത്തില്‍ വിവിധ കൃഷികള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. മരുന്നുതളിച്ചിട്ടുണ്ട്. എന്‍റെ കൃഷിയിടത്തില്‍ വന്യ മൃഗങ്ങള്‍ കയറി അവയ്ക്ക എന്തെങ്കിലും സംഭവിച്ചാല്‍ ഞാനോ എന്‍റെ കുടുംബമോ ഉത്തരവാദികളായിരിക്കുന്നതല്ല എന്ന …

വന്യമൃഗ ശല്ല്യം രൂക്ഷമായി , വനം വകുപ്പിന് മുന്നറിയിപ്പുമായി കര്‍ഷകന്‍ Read More