റിപ്പോര്‍ട്ട്
വേടന്റെ പാട്ട് സര്‍വകലാശാല സിലബസ്സില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല : എസ് യു സി ഐ സംസ്ഥാന സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്
By ന്യൂസ് ഡെസ്ക്
•
July 18, 2025
തിരുവനന്തപുരം | വേടന്‍ ഹിരണ്‍ദാസ് മുരളിയുടെ പാട്ട് കോഴിക്കോട് സര്‍വകലാശാല സിലബസ്സില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്. സേവ് യൂണിവേഴ്‌സിറ്റി ഫോറം, എസ് യു സി ഐ സംഘടനയല്ല. അങ്ങനെയുള്ള...
Read full story


