തൃശ്ശൂർ : തെരഞ്ഞെടുപ്പ് ദിനത്തില്‍ ശബരിമല വിഷയത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ നിയമമന്ത്രി എകെ ബാലന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മുഖ്യമന്ത്രിക്ക് അയ്യപ്പകോപമുണ്ടാകുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഇരുവരും...
Read full story