
സുകുമാര കുറുപ്പിനെ കണ്ടതായി റെന്‍സിം
പത്തനംതിട്ട : ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ സുകുമാരക്കുറുപ്പ് സന്യാസിയായി ജീവിച്ചിരിപ്പുണ്ടെന്നും 15 വര്‍ഷം മുമ്പ് ഗുജറാത്തില്‍ സൗഹൃദത്തിലായിരുന്നുവെന്നും വെളിപ്പെടുത്തി പത്തനംതിട്ട ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജര്‍ റെന്‍സീം. അന്ന് റെന്‍സിം അവിടെ സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. അന്ന് സുകുമാരക്കുറുപ്പിന്റെ ഫോട്ടോകൊണ്ടുപോയി …
സുകുമാര കുറുപ്പിനെ കണ്ടതായി റെന്‍സിം Read More