തനിക്കെതിരെയുളള സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് വ്ളോഗര്‍ സുജിത് ഭക്തന്‍

തൃശൂര്‍: വയനാട് മേപ്പാടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ പ്രതീകരിച്ച വ്‌ളോഗര്‍ സുജിത് ഭക്തന്‍. വിനോദ സഞ്ചാര കേന്ദത്തെക്കുറിച്ച് സുജിത് ഒരു വീഡിയോ ചെയ്തിരുന്നു. ഈ വീഡിയോ കണ്ടാണ് മരണപ്പെട്ട യുവതി …

തനിക്കെതിരെയുളള സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് വ്ളോഗര്‍ സുജിത് ഭക്തന്‍ Read More